പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ്: 120 കോടി അനുവദിച്ചു
Mail This Article
×
തിരുവനന്തപുരം ∙ പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ് വിതരണത്തിനു 120 കോടി രൂപ അനുവദിച്ച് ധനവകുപ്പ്.
ബജറ്റ് വിനിയോഗ പരിധി ഇരട്ടിയാക്കി യാണു തുക ലഭ്യമാക്കുന്നത്. ഇതോടെ ഇ–ഗ്രാന്റ്സ് പോർട്ടലിൽ കുടിശികയുള്ള മുഴുവൻ പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ് തുകയും വിതരണം ചെയ്യാനാകുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
English Summary:
Government Doubles Budget, Allocates Rs 120 Crore for Post Matric Scholarships Distribution
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.