2.25 കോടി രൂപയുടെ സ്കോളർഷിപ് നേടി യോഹാൻ വർഗീസ് സാജൻ
Mail This Article
×
ഹരിപ്പാട് (ആലപ്പുഴ) ∙ മലയാളി വിദ്യാർഥി യോഹാൻ വർഗീസ് സാജന് കാനഡ ടൊറന്റോ സർവകലാശാലയുടെ 2.25 കോടി രൂപയുടെ സ്കോളർഷിപ്.
കുവൈത്തിലെ ഫഹാഹീൽ അൽ–വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂളിൽനിന്നു പ്ലസ്ടു കഴിഞ്ഞ് ബിരുദപഠനത്തിനു തയാറെടുക്കുകയാണ് യോഹാൻ. ലോകമെമ്പാടുമുള്ള സമർഥരായ 37 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്. കാർത്തികപ്പള്ളി പുത്തൻപുരയിൽ ക്ലൗഡ് നയനിൽ സാജൻ രാജന്റെയും എൽസയുടെയും മകനാണ്.
English Summary:
Malayalee Student Yohan Varghese Sajan Secures ₹2.25 Crore Scholarship from University of Toronto
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.