ADVERTISEMENT

ന്യൂഡൽഹി ∙ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ആർസിഐ) അംഗീകാരമുള്ള 4 വർഷ ബിഎസ്‌സി ക്ലിനിക്കൽ സൈക്കോളജി (ഓണേഴ്സ്) കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കൗൺസലിങ് സൈക്കോളജിസ്റ്റുകളായി ജോലി ചെയ്യാം. 

പുതുക്കിയ കോഴ്സ് ഓഗസ്റ്റിൽ ആരംഭിക്കും. എംഫിൽ കോഴ്സ് 2025–26 അധ്യയന വർഷത്തോടെ അവസാനിപ്പി ക്കുന്നതിന്റെ ഭാഗമായാണിത്. മാറ്റങ്ങൾക്കെതിരെ  പ്രതിഷേധം ഉയരുന്നുണ്ട്. 4 വർഷ ബിരുദക്കാരെ മാനസികാരോഗ്യ വിദഗ്ധരായി ജോലി ചെയ്യാൻ അനുവദിക്കുന്നതു ശരിയല്ലെന്നും മതിയായ പരിചയമില്ലാത്തവർ ഈ രംഗത്ത് എത്തിപ്പെടാൻ കാരണമാകുമെന്നുമാണ്  വിമർശനം.

English Summary:

New 4-Year BSc Clinical Psychology Course Faces Backlash Over Graduates' Competency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com