മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി മൽസരം : മാഗസിൻ നവംബർ 15 വരെ സ്വീകരിക്കും
Mail This Article
×
കേരളത്തിലെ മികച്ച കോളജ് മാഗസിനുകൾക്കായുള്ള മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി
മത്സരത്തിലേക്ക് എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 15 ലേക്കു നീട്ടി.
മികച്ച 3 മാഗസിനുകൾക്കും മാഗസിനിൽ പ്രസിദ്ധീകരിച്ച മികച്ച മലയാള ചെറുകഥയ്ക്കും പുരസ്കാരമുണ്ട്.
ആകെ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
കോളജ് തലത്തിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പങ്കെടുക്കാം.
Content Summary:
Calling All College Magazines: Win Kerala's Prestigious Malayala Manorama Chief Editors Trophy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.