ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുടെ ജൈവവൈവിധ്യത്തെ സമഗ്രമായും ശാസ്ത്രീയമായും രേഖപ്പെടുത്തിയുള്ള പരിശോധനാ പട്ടിക തയാർ. 1,04,561 സ്പീഷീസുകൾ ഉൾപ്പെട്ട ബൃഹത്തായ വിവരശേഖരം സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 109ാം സ്ഥാപകദിനം പ്രമാണിച്ചാണു പുറത്തിറക്കിയത്. ജന്തുജാലങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും Fauna of India Checklist Portal പറഞ്ഞുതരും.

വംശനാശ ഭീഷണി നേരിടുന്നവ ഉൾപ്പെടെ എല്ലാ ജീവിവർഗങ്ങളും പട്ടികയിലുണ്ട്. ഇത്തരമൊരു ചെക്‌ലിസ്റ്റ് തയാറാക്കുന്ന ആദ്യത്തെ രാജ്യവും ഇന്ത്യയാണ്.

English Summary:

Zoological Survey of India releases fauna checklist of over 1 lakh species

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com