ADVERTISEMENT

ബര്‍ലിന്‍∙ യുഎസ് ടെക് കോടീശ്വരൻ ഇലോൺ മസ്ക് ജർമനിയുടെ തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിക്ക് പിന്തുണ പ്രഖ്യാപിച്ചു. പാർട്ടിയെ രാജ്യത്തിന്‍റെ "പ്രതീക്ഷയുടെ അവസാന തീപ്പൊരി" എന്നാണ് മസ്ക് വിശേഷിപ്പിച്ചത്. എഎഫ്ഡി വലതുപക്ഷ തീവ്രവാദികളാണെന്ന വാദം " തെറ്റാണ്" എന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ജർമൻ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ ജനപിന്തുണയിൽ രണ്ടാം സ്ഥാനത്താണ് എഎഫ്ഡി.

മസ്കിന്‍റെ പ്രസ്താവനകള്‍ ജർമൻ രാഷ്ട്രീയക്കാര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഇലോണ്‍ മസ്ക് ടെസ്​ലയുടെ ആദ്യത്തെ യൂറോപ്യന്‍ ജിഗാഫാക്ടറി ബര്‍ലിനിലാണ് സ്ഥാപിച്ചിരിക്കുന്നത്. 

English Summary:

Elon Musk Stirs Controversy by Supporting Germany's Far-Right Party AfD Ahead of Key Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com