ADVERTISEMENT

ബർലിൻ ∙ പുതുവര്‍ഷ ദിനത്തില്‍ സംഗീത ആൽബം 'അഖിലേശ്വരന്‍' റിലീസ് ചെയ്യും. സെമി ക്ലാസിക്കൽ മെലഡി രൂപത്തിലാണ് ഗാനം പുറത്തിറക്കുന്നത്.

ജോസ് കുമ്പിളുവേലിൽ രചിച്ച ഗാനത്തിന്  ജോജി ജോണ്‍സാണ് സംഗീതം നൽകിയിരിക്കുന്നത്. മധു ബാലകൃഷ്ണന്‍ ആലപിച്ച അഖിലേശ്വര എന്ന ഗാനം  യൂറോപ്പിലെ  ന്യൂസ് ചാനലായ പ്രവാസി ഓണ്ലൈനിന്റെ സഹകരണത്തോടെ  കുമ്പിള്‍ ക്രിയേഷന്‍സ് എന്ന യുട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്യുന്നത്. 

ഗാനത്തിന്റെ ഓർക്കസ്‌ട്രേഷൻ നിർവഹിച്ചിരിക്കുന്നത് അനൂപ് ലീ ആണ്. കുമ്പിൾ ക്രിയേഷന്സിന്റെ ബാനറിൽ ഷീന, ജെൻസ്, ജോയ്ൻ കുമ്പിളുവേലിൽ എന്നിവരാണ് നിർമാതാക്കൾ. https://www.youtube.com/c/KUMPILCREATIONS

English Summary:

Kumpil Creations New Album Release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com