9132 പേരുടെ അനധികൃത പൗരത്വം റദ്ദാക്കി; കർശന നടപടിയുമായി കുവൈത്ത്
Mail This Article
×
കുവൈത്തി സിറ്റി ∙ അനധികൃത മാർഗത്തിലൂടെ 9132 പേർ നേടിയ പൗരത്വം കുവൈത്ത് റദ്ദാക്കി. ഇവരുടെ പേരിലുള്ള സ്ഥാപന ഫയലുകൾ മരവിപ്പിക്കാൻ തീരുമാനിച്ചത് ഇവിടങ്ങളിൽ ജോലി ചെയ്തുവരുന്ന മലയാളികളടക്കം വിദേശ ജീവനക്കാരെ ആശങ്കയിലാക്കി.
നിലവിലെ ജീവനക്കാരുടെ വീസ കാലാവധി തീർന്നാൽ പുതുക്കാനോ സ്പോൺസർഷിപ്പ് മാറ്റാനോ സാധിക്കില്ല. വീസ കാലാവധി തീർന്നാൽ ഇവർ രാജ്യം വിടണം. പരിശോധന തുടരുന്നതിനാൽ നിയമവിരുദ്ധ മാർഗത്തിലൂടെ നേടിയ കൂടുതൽ പേരുടെ പൗരത്വം റദ്ദാക്കും
English Summary:
Kuwait Revokes Citizenship of over 9100 in Three Months
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.