ദുബായ് മറീന ഹാർബറിൽ ബോട്ട് തീപിടിച്ച് നശിച്ചു
Mail This Article
×
ദുബായ് ∙ മറീന ഹാർബറിൽ ബോട്ടിന് തീപിടിച്ചു. ആളപായമില്ല.മറൈൻ പെട്രോൾ സ്റ്റേഷന് സമീപം ഇന്നലെ ഉച്ചയ്ക്കായിരുന്നു അഗ്നിബാധ.
മിനിറ്റുകൾക്കകം തീ നിയന്ത്രണ വിധേയമാക്കിയതായതിനാൽ വൻ ദുരന്തം ഒഴിവായി. ക്രൂസ് സീസണായതിനാൽ സമീപത്ത് ബോട്ടുകളും ഉല്ലാസ ബോട്ടുകളും ഉണ്ടായിരുന്നുവെങ്കിലും തീ പടരുന്നത് തടഞ്ഞതിനാൽ നാശനഷ്ടം കുറയ്ക്കാനായി.
English Summary:
Dubai: Boat Catches Fire in Harbour Area; No Casualties Reported
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.