കേക്ക് ഡിസൈനിങ് മത്സരം
Mail This Article
×
അബുദാബി ∙ അൽമദീന ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് അബൂദാബി സംഘടിപ്പിക്കുന്ന കേക്ക് ക്രാഫ്റ്റ് - കേക്ക് ഡിസൈനിങ് മത്സരത്തിനുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചു. അബുദാബി ഖലീഫ സിറ്റിയിൽ ഈ മാസം 11 ന് നടക്കുന്ന മത്സരത്തിൽ സെലിബ്രിറ്റി ഷെഫ് ജുമാന ഖാദിരി പങ്കെടുക്കും.
താല്പര്യമുള്ളവർ അൽ മദീന അബുദാബിയുടെ ഇൻസ്റ്റാഗ്രാം ലിങ്ക് മുഖേന റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 0588175317 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
English Summary:
Registration is Now Open for the Cake Craft - Cake Designing Competition, organized by Al Madinah Hypermarket Group in Abu Dhabi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.