Activate your premium subscription today
ടെക്സസിലെ സാൻ അന്റോണിയോയിൽ നടന്ന ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി.സി.എൻ.എ) 15-ാമത് വാർഷിക കൺവെൻഷനിൽ നടന്ന കലോത്സവത്തിൽ ഹെലൻ ജോബി മംഗലത്തേട്ട് കലാതിലകം പട്ടം നേടി.
ചര്‍ച്ചകളും സെമിനാറുകളും കലാ-സാംസ്കാരിക, കായിക വിനോദങ്ങളുമൊക്കെയായി സാന്‍ അന്റോണിയോയിലെ നാല് ദിനം. കെസിസിഎന്‍എയുടെ ചരിത്രത്തിലെ മഹാസമ്മേളനം തന്നെയായിരുന്നു സാന്‍ അന്റോണിയോയിലെ ഹെന്‍ട്രി ബി ഗോണ്‍സലോസ് കൺവൻഷന് സെന്ററില്‍ നടന്നത്. കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം
സഭയും സമുദായവും ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്; കെ.സി.സി.എന്‍.എ നാഷണല്‍ കണ്‍വന്‍ഷനില്‍ നടത്തിയ പ്രസംഗത്തിലാണ് ആര്‍ച്ച് ബിഷപ്പിന്റെ സന്ദേശം.പ്രൗഢമായ ഘോഷയാത്രയോടെ ആരംഭിച്ച കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കവെയാണ്
സാന്‍ അന്റോണിയോ ∙ കെസിസിഎന്‍എ പതിനഞ്ചാമത് നാഷണല്‍ കണ്‍വെന്‍ഷന്റെ ഭാഗമായുള്ള സംസ്കാരിക പരിപാടികള്‍ സാന്‍ അന്റോണിയെയിലെ ഹെന്‍ട്രി ബി ഗോണ്‍സലോസ് കണ്വെന്ഷന് സെന്ററിനെ ആവേശത്തിമര്‍പ്പിലാക്കി. സംസ്കാരിക പരിപാടികള്‍ പ്രസിദ്ധ സിനിമ നടന് ലാലു അലക്സ് ഉദ്ഘാടനം ചെയ്തു. യുവതി-യുവാക്കളുടെ അത്ഭുതപ്പെടുത്തുന്ന
ടെക്സസ് ∙ വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ ഏറ്റവും വലിയ സംഘടനയായ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) യുടെ 15ാം കണ്വെന്ഷന് സാന്‍ അന്റോണിയോയില്‍ പ്രൗഢമായ തുടക്കം. ചരിത്രപരമായും വിശ്വാസപരമായും ഏറെ പ്രസിദ്ധമായ സാന്‍ അന്റോണിയോയിലെ ഹെന്‍ട്രി ബി ഗോണ്‍സാലസ്