ഡോ.എം.കെ. രാധാകൃഷ്ണന് യുഎസ് ബഹുമതി
Mail This Article
×
സാൻഫ്രാൻസിസ്കോ ∙ അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സിന്റെ സദ്സേവന അവാർഡ് മലയാളിയായ ഡോ.എം.കെ.രാധാകൃഷ്ണന്. ഇന്ത്യയിൽ നിന്നൊരാൾക്ക് ഈ ബഹുമതി ലഭിക്കുന്നത് ആദ്യമാണ്.
െഎഎസ്ആർഒ ശാസ്ത്രജ്ഞനായും ഫിലിപ്സ് ഇലക്ട്രോണിക്സിൽ സിംഗപ്പൂരിലും നെതർലൻഡ്സിലും ഡയറക്ടറായും ജനീവയിൽ യുഎൻ വിദഗ്ധനായുമൊക്കെ പ്രവർത്തിച്ച ഡോ.രാധാകൃഷ്ണൻ കോട്ടയം വാഴൂർ സ്വദേശിയാണ്.
English Summary:
Dr. M.K. Radhakrishnan Receives US Honor
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.