ADVERTISEMENT

സംവിധായകൻ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ്‌യുടെ വിവാഹവിഡിയോ പുറത്തിറങ്ങി. വിഷ്ണു തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വിഡിയോ പങ്കുവച്ചത്. 

Vidhu & vishnu - Oru Wedding Kathaa

 

ഒരു വെഡ്ഡിങ് കഥ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ജനുവരി മാസമായിരുന്നു വിഷ്ണുവും വിധുവുമായുള്ള വിവാഹം. ദന്ത ഡോക്ടറാണ് വിധു.

 

എയറൊനോട്ടിക്കൽ എൻജിനീയറായ വിഷ്ണു ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. വിനയൻ സംവിധാനം ചെയ്യുന്ന ആകാശ ഗംഗ 2 ആണ് വിഷ്ണുവിന്റെ പുതിയ ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com