ADVERTISEMENT

മിഖായേൽ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ അനിയത്തിക്കുട്ടിയായെത്തിയ സുന്ദരിയെ ഓര്‍മയില്ലേ. പുതുമുഖ നായികയായെത്തിയ താരമാണ് നവനി ദേവാനന്ദ്. മിഖായേലിൽ ജെന്നിഫർ എന്ന ജെന്നിയായാണ് താരം എത്തിയിരുന്നത്. 

View this post on Instagram

🖤

A post shared by navani devanand (@navani_devanand) on

 

ഒരു മാലാഖകുട്ടിയെപ്പോലെ സിനിമയിലെത്തിയ താരത്തിന്‍റെ ഇൻസ്റ്റയിലെ പുതിയ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. സാരിയുടുത്ത് സുന്ദരിയായാണ് താരം പുതിയ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. ഏതായാലും മലയാള സിനിമയിലേക്ക് നായികയായി എത്താനൊരുങ്ങുകയാണോ എന്നാണ് ഈ ചിത്രങ്ങള്‍ കണ്ടതോടെ ആരാധകരുടെ ചോദ്യങ്ങള്‍.

 

2011ൽ സ്നേഹവീട് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചാണ് നവനിയുടെ സിനിമാപ്രവേശം. പക്ഷേ പിന്നീട് സിനിമയിൽ സജീവമായിരുന്നില്ല, പിന്നീട് 8 വർഷങ്ങൾക്ക് ശേഷം പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് മിഖായേൽ സിനിമയുടെ ഭാഗമാകുന്നത്.

 

ഇപ്പോൾ പ്ലസ് ടു വിദ്യാർഥിയാണ് നവനി ദേവാനന്ദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com