ജോജു ജോർജ് ചിത്രം ‘പീസ്’; ചിത്രീകരണം തൊടുപുഴയിൽ
Mail This Article
×
ജോജു ജോർജിനെ നായകനാക്കി സൻഫീർ കെ. സംവിധാനം ചെയ്യുന്ന ‘പീസ്’ സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു.സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ആണ് നിർമാണം.
സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ കഥാ,തിരക്കഥ, സംഭാഷണം സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.
ക്യാമറ ഷമീർ ഗിബ്രൻ, എഡിറ്റർ നൗഫൽ അബ്ദുള്ള, ആർട്ട് ശ്രീജിത്ത് ഓടക്കാലി, സംഗീതം ജുബൈർ മുഹമ്മദ്, പ്രൊജക്ട് ഡിസൈനർ ബാദുഷ, പ്രൊഡക്‌ഷൻ കൺട്രോളർ
പ്രതാപൻ കല്ലിയൂർ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് സക്കീർ ഹുസൈൻ,ഫഹദ്, കോസ്ട്യും ഡിസൈനിങ് ജിഷാദ്, മേക്കപ്പ് ഷാജി പുൽപ്പള്ളി, സ്റ്റിൽസ് ജിതിൻ മധു, ചീഫ് അസോ: ഡയറക്ടർ കെ.ജെ വിനയൻ, അസോ: ഡയറക്ടർ മുഹമ്മദ് റിയാസ്.വാർത്ത പ്രചാരണം പി.ശിവപ്രസാദ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.