ADVERTISEMENT

‘അവഞ്ചേഴ്സ്’ സംവിധായകരായ ആന്റണി റൂസോയും ജോ റൂസോയും ചേർന്നൊരുക്കുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ദ് ഇലക്ട്രിക് സ്റ്റേറ്റ് ടീസർ എത്തി. മില്ലി ബോബി ബ്രൗൺ, ക്രിസ് പാറ്റ്, ജേസൺ അലക്സാണ്ടർ, വൂഡി ഹാരെൽസൺ, ആന്റണി മക്കി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

സൈമൺ സ്റ്റാലെൻഹാഗ് എഴുതിയ ഇതേ പേരിലുള്ള ഗ്രാഫിക് നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്.

ചിത്രം അടുത്ത വർഷം മാർച്ച് 14ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.

English Summary:

Watch The Electric State Official Teaser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com