ADVERTISEMENT

ആര്‍ജെ ബാലാജിയെ നായകനാക്കി സിദ്ധാർഥ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘സൊർഗവാസൽ’ ടീസർ എത്തി. ജയിൽചാട്ടവുമായി ബന്ധപ്പെട്ട കഥ പറയുന്ന ആക്‌ഷൻ ചിത്രത്തിൽ നിരവധി മലയാളി താരങ്ങളും പ്രത്യക്ഷപ്പെടുന്നു.

സെൽവരാഘവൻ, നാട്ടി, കരുണാസ്, ബാലാജി ശക്തിവേൽ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മലയാളത്തിൽ നിന്നും സാനിയ ഇയ്യപ്പൻ, ഷറഫുദ്ദീൻ, ഹക്കിം ഷാജഹാൻ എന്നിവരും അണിനിരക്കുന്നു.

പ്രിൻസ് ആൻഡേഴ്സൺ ആണ് ഛായാഗ്രഹണം. എഡിറ്റിങ് സെൽവ ആർ.കെ. സംഗീതം ക്രിസ്റ്റോ സേവ്യർ. സ്റ്റണ്ട് ദിനേശ് സുബ്ബരയ്യൻ.

English Summary:

Watch Sorgavaasal Teaser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com