ADVERTISEMENT

രാകേഷ് ബി. മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത കുബ്ര എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ആര്യ മേനോൻ, സന്തിർ റഹ്മാൻ, വിഹാൻ, അഞ്ജന മോഹൻ, ഷിബുകുട്ടൻ, ഹരിചന്ദ്ര കമ്മത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

 

ഒജിയാണ് നിർമാണം. ഛായാഗ്രഹണം ശ്രീകാന്ത് പി.എം. എഡിറ്റിങ് ദിലിപ് ഡെന്നിസ്, കോസ്റ്റ്യൂംസ് ലക്ഷ്മി കെ.എസ്. സംഗീതം കിരൺ ജോസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com