Activate your premium subscription today
പോപ്പുലര്‍ സംഗീതത്തിന്റെ പിന്നണിയില്‍ കൊട്ടും പാട്ടും കൊണ്ട് വിസ്മയം തീര്‍ക്കുന്ന യുവകലാകാരനാണ് തൃശൂര്‍ സ്വദേശിയായ സുനില്‍ കുമാര്‍. ലോകത്തുള്ള എല്ലാ കൊട്ടുവാദ്യങ്ങളും ഈ വിരലുകള്‍ക്ക് വഴങ്ങും. എത്ര ഉപകരണങ്ങള്‍ വായിക്കുമെന്ന് ചോദിച്ചാല്‍, നിങ്ങള്‍ക്ക് എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന മട്ടിലാകും
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും ഒട്ടേറെ ഗാനങ്ങൾ സമ്മാനിച്ച മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ. ലോക്ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് ഏറെ പ്രചോദനമായ പാട്ടുകളും കുറിപ്പുകളുമായി സജീവമായിസാന്നിധ്യമായിരുന്നു സിത്താര. സുരക്ഷാമാനദണ്ഡങ്ങൾ
സംഗീതം എന്ന മൂന്നക്ഷരത്തിന്റെ മാന്ത്രികത അനുഭവിക്കാത്ത മനുഷ്യരില്ല. ജീവലോകവുമായി അത്രത്തോളം ഇഴചേര്‍ന്നു കിടക്കുന്നതാണ് അത്. ഭൂമിയുടെ ഓരോ ചലനത്തിലും താളമുണ്ട്. സംഗീതമുണ്ട്. നമ്മുടെ ജീവനും ജീവിതവുമായി അത്രമേല്‍ ഇഴചേര്‍ന്നു കിടക്കുന്ന സംഗീതത്തിനായി മാറ്റി വച്ചിരിക്കുന്ന ദിവസമാണ് ജൂണ്‍ 21. ഈ
ആഗ്രഹിച്ചു പാടിയ ആദ്യ ഗാനം സിനിമയിറങ്ങിയപ്പോൾ യേശുദാസിന്റെ ശബ്ദത്തിൽ കേൾക്കേണ്ടി വന്ന ഹതഭാഗ്യനാണ് എം.ജി. ശ്രീകമാർ. സ്വന്തം ചേട്ടൻ ഇൗണമിട്ട ആ ഗാനം എം.ജി. ശ്രീകുമാറിനെ സംബന്ധിച്ച് ഒരു വേദനയാണ്. റേഡിയോ മാംഗോ സ്പോട്ട് ലൈറ്റിലാണ് തന്റെ ആദ്യ പാട്ടിന്റെ അനുഭവം എം.ജി. ശ്രീകുമാർ പങ്കുവച്ചത്. ‘മധു
ഏതു പാട്ടുകാര്‍ക്കും അവരുടെ ഓരോ ഗാനങ്ങളും ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നത് തന്നെയാണ്. ഹൃദയാംശമാണ് ആ ഗാനങ്ങളെല്ലാം. എന്നാല്‍ ചില പാട്ടുകള്‍ അവരോട് ഒരല്പം കുസൃതി കാട്ടിയിട്ടുണ്ട്. അങ്ങനെ എളുപ്പം പാടേണ്ടെന്നു പറഞ്ഞ് മാറി നിന്നിട്ടുണ്ട്. എഴുത്തുകാരുടെ കാര്യവും അങ്ങനെ തന്നെ. സംവിധായകന് പറയുന്ന