മീൻകറിയൊക്കെ വിറകടുപ്പിൽ ഉണ്ടാക്കിയാൽ പ്രത്യേക രുചിയാണെന്നേ; അതൊരിക്കലും ഗ്യാസ് അടുപ്പിൽ കിട്ടില്ല: മലയാളികൾ പലരും പറയുന്ന ഡയലോഗ്.
എന്നാൽ ഈ രുചിയ്ക്ക് പിന്നിലെ ദോഷങ്ങൾ പലതാണ്. വിറകടുപ്പിലെ പാചകം മനുഷ്യനും പ്രകൃതിക്കും എങ്ങനെയാണ് ദോഷകരമാകുന്നത്? സയൻസ് ബ്ലോക്കിൽ ഡോ.സുരേഷ് സി.പിള്ള എഴുതുന്നു.
Mail This Article
×
അമ്മ മരിച്ചിട്ടു കൃത്യം ഒരു മാസം തികയുന്നു. അമ്മയെ ഓർമിക്കുമ്പോഴൊക്കെ, വീട്ടിലെ പുക പിടിച്ച അടുക്കളയും ഓർമ വരും. ഞാനും അനുജത്തി ശ്രീജയും സ്‌കൂളിൽ പോകുമ്പോൾ, ചൂട്ടിനു തീ പിടിപ്പിച്ച്, അതിൽനിന്നു കൊതുമ്പു വച്ച്, പിന്നെ വിറകു വച്ച് കത്തിച്ചാണ് ഉച്ചയ്ക്കുള്ള ചോറു പാകം ചെയ്തിരുന്നത്. അമ്മയ്ക്കുണ്ടായിരുന്ന ഒരു ഭാഗ്യം അച്ഛനും അടുക്കളയിൽ സഹായിക്കാനുണ്ടാവും എന്നതാണ്. മഴക്കാലമായാൽ ചൂട്ടും കൊതുമ്പും വിറകും എല്ലാം നനഞ്ഞിരിക്കും. ഇതു കത്തുമ്പോൾ അടുക്കള നിറയെ പുകയാകും. നനഞ്ഞ വിറകിൽ ഊതി തീ പിടിപ്പിക്കുന്ന അച്ഛനും പുകയിൽ നിന്നു ചുമയ്ക്കുന്ന അമ്മയും ഇന്നും വേദനയുണർത്തുന്ന ഓർമകളാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്
English Summary:
Wood Stoves vs. Gas Stoves: Unveiling the Hidden Costs of Cooking
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.