ADVERTISEMENT

ന്യൂഡൽഹി∙ സുപ്രീം കോടതിയുടെ വിലക്ക് അവഗണിച്ച് വായ്പകൾ തിരിച്ചുപിടിക്കാൻ റിക്കവറി ഏജന്റുമാരെ നിയോഗിച്ചതിനെതിരെ ഐസിഐസിഐ ബാങ്ക് ചെയർമാന് നോട്ടിസ് അയച്ച് അലഹാബാദ് ഹൈക്കോടതി. ഏജന്റിന്റെ സേവനം ബാങ്ക് തേടുന്നതെങ്ങനെയെന്നു വിശദീകരിക്കുന്ന വ്യക്തിപരമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദേശം.

വായ്പ മുഴുവൻ പലിശ സഹിതം തിരിച്ചടച്ചിട്ടും ബാങ്ക് നിയോഗിച്ച റിക്കവറി ഏജന്റുമാർ തന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന രാഹുൽ സിങ് എന്നയാളുടെ പരാതിയിലാണ് കോടതി നടപടി. 

English Summary:

Notice for appointing recovery agents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com