ADVERTISEMENT

സംസ്ഥാനത്ത് റബർ, കുരുമുളക്, വെളിച്ചെണ്ണ വിലകളിൽ മാറ്റമില്ല. റബർ വില ഏതാനും ദിവസങ്ങളായി ആർഎസ്എസ്-4ന് കിലോയ്ക്ക് 235 രൂപയിൽ തന്നെ തുടരുകയാണെന്ന് റബർ ബോര്‍ഡ് വ്യക്തമാക്കുന്നു. ഇഞ്ചി, കാപ്പി വിലകളും മാറിയിട്ടില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

English Summary:

Kerala Market Update: Rubber, Pepper, and Coconut Oil Prices Remain Steady

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com