ADVERTISEMENT

സംസ്ഥാനത്ത് കുരുമുളക്, വെളിച്ചെണ്ണ വിലകൾ കുതിക്കുന്നു. ഇവയ്ക്ക് വീണ്ടും 100 രൂപ വീതം വർധിച്ചു. കുരുമുളക് വില 66,000 രൂപയും വെളിച്ചെണ്ണ വില 17,000 രൂപയും എന്ന നാഴികക്കല്ല് തൊട്ടു. കാപ്പിക്കുരു, ഇഞ്ചി വിലകളിൽ മാറ്റമില്ല. റബർ വിലയും ആർഎസ്എസ്-4ന് കിലോയ്ക്ക് 230 രൂപയ്ക്ക് താഴെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം നോക്കാം.

English Summary:

Black Pepper & Coconut Oil Prices rise in Kerala. Coffee, Rubber and Ginger prices remain unchanged.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com