ADVERTISEMENT

ഏറെ നാളുകൾ നീണ്ട 'വിലസ്തംഭനത്തിന്' വിരാമം കുറിച്ച് റബർ വില. ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് ഒരു രൂപ കൂടിയെന്ന് റബർ ബോർഡ്. കുരുമുളക് വിലയിൽ 100 രൂപ കുറഞ്ഞു. വെളിച്ചെണ്ണ വില ശമനമില്ലാതെ മുന്നേറുകയാണ്; 300 രൂപ കൂടി വർധിച്ചു. കാപ്പിക്കുരുവും ഇഞ്ചിയും 'പതിവുപോലെ' വിലയിൽ മാറ്റമില്ലാതെ നിൽക്കുന്നു. കേരളത്തിലെ വിവിധ അങ്ങാടികളിലെ വിലനിലവാരം നോക്കാം.

English Summary:

Finally, Rubber Price Moves: Up by One Rupee; Coconut Oil Advances, Black Pepper Retreats.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com