ADVERTISEMENT

മുംബൈ∙ ഏൺസ്റ്റ് ആൻഡ് യങ് കമ്പനി ജീവനക്കാരി അന്ന സെബാസ്റ്റ്യൻ ജോലി സമ്മർദത്തെ തുടർന്നു മരിച്ചതിനു പിന്നാലെ കൺസൽറ്റിങ് മേഖലയിലെ ബഹുരാഷ്ട്ര കമ്പനികൾ തൊഴിലാളി സൗഹൃദ നടപടികൾക്ക് തുടക്കമിട്ടു. ഡിലോയ്റ്റ് പ്രത്യേക സമിതിക്കു രൂപം നൽകിയപ്പോൾ, ജീവനക്കാരുടെ ആരോഗ്യപരിശോധന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) നിർബന്ധമാക്കി. ഓഫിസ് സമയത്തും ഡോക്ടറുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. മീറ്റിങ്ങുകളുടെ ദൈർഘ്യം കുറയ്ക്കാൻ ബിഎസ്ആർ ആൻഡ് കമ്പനി നിർദേശിച്ചു. കെപിഎംജിക്കു കീഴിലുള്ള സ്ഥാപനമാണിത്.

English Summary:

After a tragic incident at EY, consulting giants like Deloitte, PwC, and BSR & Co. are implementing employee-friendly measures to prioritize well-being and prevent future tragedies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com