രണ്ടാംപാദം:എംആർഎഫിന് 11% വരുമാന വർധന
Mail This Article
×
ചെന്നൈ ∙ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ പ്രവർത്തന വരുമാനം 11% വർധിച്ച് 6,760.37 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ നേടിയ 6,087.6 കോടിയുടെ വരുമാനത്തെക്കാൾ 11.1% വർധന.
455.43 കോടി രൂപയാണ് ഈ കാലയളവിലെ അറ്റാദായം. ഒരു ഓഹരിക്ക് 3 രൂപ നിരക്കിൽ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് 29നോ അതിനു ശേഷമോ ഓഹരി ഉടമകൾക്ക് നൽകും.
English Summary:
MRF Ltd. reports strong Q2 financial results with an 11% YoY increase in revenue, reaching ₹6,760.37 crore. Learn more about their profit, dividend announcement, and industry performance.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.