Activate your premium subscription today
‘എറണാകുളം റൂറൽ, ഊന്നുകൽ പോലീസ് സ്റ്റേഷനിലെ ശ്രീ. മുഹമ്മദ് മടിയൂർ എന്ന പോലീസ് ഉദ്യോഗസ്ഥൻ കൃഷിയോടും കാർഷികരംഗത്തോടും കാണിക്കുന്ന അഭിനിവേശം മാതൃകാപരമാണ്. സ്റ്റേഷനിലെ തിരക്കുകൾക്കിടയിലും ഒഴിവുസമയം കണ്ടെത്തി മുഹമ്മദ് മടിയൂർ തന്റെ കൃഷിത്തോട്ടത്തിലെ റംബുട്ടാൻ, പച്ചക്കറികൾ എന്നിവയോടൊപ്പം തേനീച്ച വളർത്തലും
‘കൊട്ടാൻ കൊതിയായതുകൊണ്ട് ഈയിടെ ഒരു പെട്രോൾ പമ്പ് ഉദ്ഘാടനത്തിനു പോയി. കഴിഞ്ഞ മാർച്ചിൽ താഴെ വച്ച ഇലത്താളം വീണ്ടും കയ്യിലെടുത്തത് അന്നാണ്. കലകൊണ്ടു മാത്രം ജീവിക്കാനിറങ്ങിയവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന സാഹചര്യമായിരുന്നു കോവിഡ് സൃഷ്ടിച്ചത്. വാദ്യകലാകാരന്മാരെ സംബന്ധിച്ച്, മേളം സീസണായ
Results 1-2