Activate your premium subscription today
ഗുണങ്ങൾ ഏറെയുണ്ട് കറ്റാർവാഴയ്ക്ക്. സൗന്ദര്യം വർധിപ്പിക്കാനും മുടിയുടെ വളർച്ചയ്ക്കും ആരോഗ്യസംരക്ഷണത്തിനും ചെറുതല്ലാത്ത പങ്കുവഹിക്കാൻ കറ്റാർവാഴയ്ക്ക് കഴിയും. സർവസാധാരണമായി കണ്ടു വരുന്ന ഈ സസ്യത്തിന്റെ ജൂസ് ആഴ്ചയിലൊരിക്കൽ കഴിക്കുന്നത് ഏറെ ആരോഗ്യപ്രദമാണ്. എന്തൊക്കെയാണ് ഈ ജൂസ് കഴിക്കുന്നത് കൊണ്ടുള്ള
സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന പ്രകൃതിദത്ത വസ്തുക്കളെടുത്താൽ ആദ്യ സ്ഥാനങ്ങളിൽ തീര്‍ച്ചയായും കറ്റാർവാഴയുണ്ടാകും. ക്രീമുകളുൾപ്പെടെ നിരവധി സൗന്ദര്യ സംരക്ഷണ വസ്തുക്കളിലെ മുഖ്യ ഘടകമാണിത്. അത്രയേറെ ഔഷധ ഗുണങ്ങളുണ്ട് കറ്റാർവാഴയ്ക്ക്. നമ്മുടെ വീട്ടിൽ കറ്റാർ വാഴ വളര്‍ത്താനാവും. അത് എളുപ്പത്തിൽ
വളരെ എളുപ്പത്തിൽ മുഖത്തിന് തിളക്കം, യുവത്വം, മൃദുത്വം എന്നിവ ലഭിക്കാൻ കറ്റാർ വാഴ ഏറെ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ചർമത്തിന്റെ സംരക്ഷണത്തിനു വലിയ കരുതലാണ് കറ്റാർവാഴ നൽകുന്നത്. ഉദ്ദാഹരണമായി, വേനൽക്കാലത്ത് നിരജ്ജലീകരണം
ചര്‍മത്തിന് വരുന്ന അതിവ്യാപന ശേഷിയുള്ള ഒരു അണുബാധയാണ് സ്കാബീസ്. ചിരങ്ങ്, ചൊറി, കരപ്പന് എന്നെല്ലാം അറിയപ്പെടുന്ന ഈ ചര്‍മരോഗം സാര്‍കോപ്റ്റസ് സ്കാബി മൈറ്റ് എന്ന ഒരുതരം ചെള്ള് മൂലമാണ് ഉണ്ടാകുന്നത്. അതിതീവ്രമായ ചൊറിച്ചില്‍, ചര്‍മത്തില്‍ തിണര്‍പ്പ്, അസ്വസ്ഥത, മുഖക്കുരു പോലുള്ള പാടുകള്‍,
ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന സ്ട്രെച്ച് മാർക്കുകൾ പൂർണമായും ഒഴിവാക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാൽ ഇവ ക്രമേണ ഇല്ലാതെയാക്കാൻ സാധിക്കുമെന്നു പറഞ്ഞാലോ? വിശ്വസിക്കാൻ അൽപം പ്രയാസമുണ്ടാകുമല്ലേ? സൗന്ദര്യ സംരക്ഷണത്തിൽ കറ്റാർവാഴയുടെ സ്വാധീനത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ. ചർമത്തെ
കറ്റാര്‍വാഴ നിരവധി പോഷകഗുണങ്ങളാല്‍ സമ്പന്നമാണ്. ശരീര സംരക്ഷണത്തിനും ആരോഗ്യത്തിനും കറ്റാര്‍ വാഴ പോലെ ഇത്രയധികം ഉപയോഗപ്രദമായ മറ്റൊരു പ്രകൃതിദത്ത പ്രതിവിധി ഇല്ലെന്ന് തന്നെ പറയാം. അള്‍ട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളടങ്ങിയ
സൗന്ദര്യ സംരക്ഷണത്തിന് വ്യാപകമായി ഉപയോഗിച്ചു വരുന്ന സസ്യമാണ് അലൊവേര അഥവാ കറ്റാർ വാഴ. എന്തുകൊണ്ടാണ് കറ്റാർ വാഴയ്ക്ക് ഇത്രയേറെ പ്രാധ്യാനം ലഭിക്കുന്നത് ? കറ്റാർ വാഴ ഉപയോഗിക്കുന്നതു കൊണ്ട് പ്രയോജനമുണ്ടോ ?... എന്നീ സംശയങ്ങൾ പലർക്കുമുണ്ട്. അതിനുള്ള ഇത്തരം ഇതാ. ∙ ഹൈഡ്രേഷൻ വേനൽക്കാലത്ത് നിരജ്ജലീകരണം
നിരവധി സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് കറ്റാർവാഴ. ഇത് ഉപയോഗിച്ച് വളരെ ഫലപ്രദമായി പല ചർമ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താം. മികച്ച രീതിയിൽ കറ്റാർ വാഴ ഉപയോഗിക്കാൻ ചില വഴികൾ ഇതാ. ∙ വരൾച്ച അകറ്റാൻ കറ്റാർവാഴയിലെ മൂലകങ്ങൾ ചർമത്തിന് കുളിർമയേകുകയും ചർമത്തിലെ ഈർപ്പം നിലനിർത്തുകയും ചെയ്യും.
സൗന്ദര്യസംരക്ഷണത്തിനാണ് കറ്റാർ വാഴ ഉപയോഗിക്കുന്നത്. എന്നാൽ ആ കറ്റാർ വാഴ തന്നെ ചർമത്തിൽ അലർജിക്ക് കാരണമായാലോ? കറ്റാർ വാഴ ഉപയോഗിക്കുമ്പോൾ മുഖം ചൊറിയുകയും ചുവന്നു തുടുക്കുകയും ചെയ്യുന്നവർ ധാരാളമുണ്ട്. എന്നാൽ ഒരൽപം ശ്രദ്ധിച്ചാല്‍ പലരിലും ഒഴിവാക്കാവുന്നതാണ് ഈ പ്രശ്നം. കറ്റാർ വാഴയില
സോപ്പ്, ഷാംപൂ എന്ന് വേണ്ട സൗന്ദര്യ സംരക്ഷണത്തിനുള്ള പല തരം ഉത്പന്നങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് ഇന്ന് കറ്റാര്‍ വാഴ. വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഈ സസ്യം ചര്‍മത്തെ മാത്രമല്ല സംരക്ഷിക്കുക. ഉദരപ്രശ്നം മുതല്‍ പ്രമേഹം വരെ പലവിധ പ്രശ്നങ്ങള്‍ക്കുമുള്ള ഔഷധമാണ് വളരെയെളുപ്പം നട്ടു
Results 1-10 of 42