Activate your premium subscription today
കൊച്ചിയിൽ നിന്നുള്ള വിനയ് കുമാർ ബാലകൃഷ്ണൻ 2018ൽ മൗറീഷ്യസ് ആസ്ഥാനമായുള്ള ഒരു ഇൻഷുറൻസ് കമ്പനിയുടെ സിഇഒ ആയി ജോലി ചെയ്യുമ്പോൾ ദുബായിൽ നടന്ന ഒരു പാർട്ടിയിൽ പങ്കെടുത്തു. അവിടെ ഭക്ഷണം വിളമ്പിയ പ്ലേറ്റ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ഗോതമ്പ് തവിട് കൊണ്ട് നിർമ്മിച്ച ബയോഡീഗ്രേഡബിൾ (പ്രകൃതിയിൽ അലിഞ്ഞു ചേരുന്ന)
ഉപയോഗിച്ച ശേഷം കുപ്പത്തൊട്ടിയിലേക്കു വലിച്ചെറിയുന്ന സാധനമാകുന്നു ചണ്ടി. ആളുകളെ ഉപയോഗിച്ചു ചണ്ടിയാക്കി വലിച്ചെറിഞ്ഞു എന്നു സാഹിത്യത്തിൽ പറയും. ഉത്സവ പറമ്പുകളിൽ ജനം ചവച്ചു പഞ്ചാരനീര് ഊറ്റി കുടിച്ചശേഷം കളഞ്ഞ കരിമ്പിൻചണ്ടി എവിടെയും കാണാം. പക്ഷേ കരിമ്പിൻ ചണ്ടി വൻ ബിസിനസ് അവസരം ഉണ്ടാക്കുമെന്നു
Results 1-2