Activate your premium subscription today
വർഷങ്ങളായി കേൾക്കുന്ന ആശയമാണെങ്കിലും കേരളത്തിൽ തുള്ളിനന ഇനിയും വ്യാപകമാകേണ്ടതുണ്ട്. വിശേഷിച്ച് കാലാവസ്ഥക്കെടുതികൾ വർധിക്കുന്ന സാഹചര്യത്തിൽ. വലിയ കൃഷിയിടങ്ങളിൽ മാത്രമല്ല, ചെറിയ അടുക്കളത്തോട്ടങ്ങളിൽപോലും തുള്ളിനനയ്ക്ക് പ്രസക്തിയേറെ. ജലം മാത്രമല്ല, സമയവും അധ്വാനവും ലാഭിക്കാൻ സഹായകമായ ഇത്തരം തുള്ളിനന
Results 1-1