ADVERTISEMENT

Activate your premium subscription today

എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന നിയമസഭാമണ്ഡലമാണ് അങ്കമാലി. ആലുവ താലൂക്കിൽ ഉൾപ്പെടുന്ന അങ്കമാലി നഗരസഭയും അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂർ-നീലേശ്വരം, മഞ്ഞപ്ര, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് അങ്കമാലി നിയമസഭാമണ്ഡലം. കോൺഗ്രസിന്റെ റോജി എം. ജോണാണ് അങ്കമാലി മണ്ഡലത്തിന്റെ പ്രതിനിധി.

Results 1-10 of 19

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×