Activate your premium subscription today
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് ചിറ്റൂർ. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. ജനതാദൾ എസിന്റെ കെ.കൃഷ്ണൻകുട്ടിയാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പാലക്കാട്∙ എടിഎമ്മില്‍ പണം കിട്ടുമെന്ന് എല്ലാവര്ക്കും അറിയാം. എന്നാൽ കുടിവെള്ളം കിട്ടുമോ? കിട്ടും...പാലക്കാട് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഒരു രൂപയ്ക്ക് ഒരു ലീറ്റര്‍ വെള്ളം ലഭിക്കുന്ന 'വാട്ടര്‍ എടിഎം' വരികയാണ്. എല്ലാ വീടുകളിലും പൈപ്പ് കണക്ഷൻ വന്നതോടെ പൊതുപൈപ്പുകള്‍ ഇല്ലാതായി.
മെട്രോമാന് ഇ. ശ്രീധരനെ വിജയത്തേരിലേറ്റിയ പാലക്കാടന്‍ മനസ് ഇത്തവണയും ഇടതിനൊപ്പം തന്നെ. ആകെയുള്ള 12 മണ്ഡലങ്ങളില്‍ ----- ഇടതു പാര്‍ട്ടികള്‍ നിലനിര്‍ത്തി. യുഡിഎഫ് --- മണ്ഡലങ്ങളിലേക്ക് ഒതുങ്ങി....Palakkad Election Results Updates. Palakkad Poll Results 2021. Palakkad Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും കോണ്‍ഗ്രസിനും വേരോട്ടമുള്ള ചിറ്റൂരില്‍ ജെഡിഎസ് സ്ഥാനാര്‍ഥി മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിജയിച്ചു. Chittur Election Results Updates. Chittur Poll Results 2021. Chittur Election News. ചിറ്റൂർ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
ചിറ്റൂർ∙ 75 വയസ്സിലും പ്രസരിപ്പുമായാണു വിളയോടി എഴുത്താണിയിൽ കെ. കൃഷ്ണൻകുട്ടിയുടെ രാഷ്ട്രീയ ജീവിതം. മികച്ച കർഷകൻ. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ സജീവ സാന്നിധ്യം. 1977ൽ കോൺഗ്രസ് പിളർന്നു ജനതാ പാർട്ടി രൂപീകരിച്ചപ്പോൾ അങ്ങോട്ടു ചുവടുമാറി. 1980ൽ ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1982
ചിറ്റൂർ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും ഒന്നാമതെത്താനായി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കൃഷ്ണൻകുട്ടി. ഇന്നലെ പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിലായിരുന്നു പര്യടനം. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വേനൽ ചൂടിനെ വകവയ്ക്കാതെ സ്ഥാനാർഥിയെ വരവേൽക്കാനായി
രണാങ്കണത്തിന്റെ ഓർമപുതുക്കിയ യുദ്ധകാഹളമൊഴിയുംമുൻപു ചിറ്റൂരിൽ വീണ്ടുമൊരു പോരാട്ടം. വോട്ടുയുദ്ധം. ദേശത്തെ പ്രിയപ്പെട്ട ‘ഏട്ടനും’ മറ്റൊരു ഏട്ടന്റെ മകനും അയൽദേശത്തുനിന്നൊരു അതിഥിയും ജനഹൃദയം കീഴടക്കാൻ ഏറ്റുമുട്ടുന്നു. കൊങ്ങുനാടിന്റെ വീര്യം തകർത്ത ചിറ്റൂർപ്പെരുമ വോട്ടുകാര്യത്തിൽ ഇക്കുറി ആർക്കൊപ്പം?
ചിറ്റൂർ∙ തിരഞ്ഞെടുപ്പു പര്യടനത്തിനിടയിൽ കായിക പ്രേമികളായ കുട്ടികളെ കാണാനും സ്ഥാനാർഥിയെത്തി. ഗവ. ഹയർ സെക്കൻഡറി സ്കൂൾ (ബോയ്സ്) മൈതാനത്ത് അവധി ദിവസങ്ങളിൽ നടക്കുന്ന ഫുട്ബോൾ പരിശീലന ക്യാംപിലാണ് എൽഡിഎഫ് സ്ഥാനാർഥി കെ.കൃഷ്ണൻകുട്ടി എത്തിയത്. കുട്ടികളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ചോദിച്ചറിഞ്ഞ സ്ഥാനാർഥി
ഏട്ടൻമാരുടെ മത്സരംകൊണ്ട് ഉഷാറാകാറുള്ള ചിറ്റൂരിൽ ഇത്തവണ ഒരേട്ടനു പകരം മകനാണ് തിരഞ്ഞെടുപ്പുഗോദയിൽ. മുൻ തിരഞ്ഞെടുപ്പുകളിൽ പ്രധാന മത്സരം കോൺഗ്രസിലെ കെ. അച്യുതനും ജനതാദളിലെ കെ.കൃഷ്ണൻകുട്ടിയും തമ്മിലായിരുന്നു. 4 തവണ തുടർച്ചയായി വിജയം കെ.അച്യുതനൊപ്പം നിന്നപ്പോൾ 2016ലെ തിരഞ്ഞെടുപ്പിൽ കെ.കൃഷ്ണൻകുട്ടി മണ്ഡലം
പാലക്കാട് ∙ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 12 നിയോജക മണ്ഡലങ്ങളിലായി ആകെ ലഭിച്ചത് 114 നാമനിർദേശ പത്രികകൾ. ഇന്നലെ മാത്രം 55 പത്രികകൾ ലഭിച്ചു. നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നു രാവിലെ 11 മുതൽ നടക്കും. 22ന് വൈകിട്ട് മൂന്നു വരെ പത്രികകൾ പിൻവലിക്കാം. ഇന്നലെ പത്രിക സമർപ്പിച്ചവർ
Results 1-10 of 11