Activate your premium subscription today
കേരളത്തിെല 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് എലത്തൂർ. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. എൻസിപിയുടെ എ.കെ.ശശീന്ദ്രൻ 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
കോഴിക്കോട് ∙ എലത്തൂർ നിയോജക മണ്ഡലം നാഷനലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിക്കു നൽകിയതിൽ കടുത്ത പ്രതിഷേധം. തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളിൽ സ്ഥാനാർഥിയെ മാറ്റി ....| Elathur | Congress | Manorama News
എന്തിനെയും ഹൃദയത്തോടു ചേർത്തുവയ്ക്കുന്നവരുടെ നാടാണ് കോഴിക്കോട്. സാഹിത്യ, സാംസ്കാരിക വിഷയങ്ങളിലും രാഷ്ട്രീയത്തിലും ഇത് തെളിഞ്ഞുകാണാം. സംസ്ഥാന രാഷ്ട്രീയത്തിലെ പല നിർണായക നീക്കങ്ങൾക്കും ജില്ല സാക്ഷിയായിട്ടുണ്ട്. ഇന്നും അതു തുടരുന്നു. . | Kerala Assembly Election | Kozhikode District | Manorama News
പരീക്ഷണങ്ങളുടെ പല രുചിക്കൂട്ടുകളാണ് ഇക്കുറി കോഴിക്കോട് പരീക്ഷിച്ചത്. മുസ്ലിം ലീഗിന്റെ സീറ്റില്‍ സ്വതന്ത്രനായി കോണ്‍ഗ്രസ് നേതാവ്, കോണ്‍ഗ്രസിനു വേണ്ടി സിനിമാതാരം, ലീഗില്‍ 25 വര്‍ഷത്തിനു...Kozhikode Election Results Updates. Kozhikode Poll Results 2021. Kozhikode Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
ഹാട്രിക് വിജയവുമായി എലത്തൂര്‍ നിലനിര്‍ത്തി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. 38502 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശശീന്ദ്രന് എന്‍സികെ സ്ഥാനാര്‍ഥി .....Elathur Election Results Updates. Elathur Poll Results 2021. Elathur Election News. എലത്തൂര്‍ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
കോഴിക്കോട് ∙ ജില്ലയിലെ ഇടതുകോട്ടയായ എലത്തൂരിൽ എ.കെ.ശശീന്ദ്രനു ഹാട്രിക് വിജയം. മണ്ഡലം രൂപീകരിച്ച ശേഷം ഇതുവരെ എ.കെ.ശശീന്ദ്രനെ മാത്രം വിജയിപ്പിച്ച ശീലമേ എലത്തൂരുകാർക്കുള്ളൂ. ഇത്തവണ ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷവുമായാണ് (38,502) എ.കെ.ശശീന്ദ്രന്റെ വിജയമെന്നതു മാറ്റുകൂട്ടുന്നു.2006ൽ
കോഴിക്കോട്∙ ജില്ലയിൽ നിന്നുള്ള രണ്ടു മന്ത്രിമാർക്കും ഇത്തവണയും മിന്നുന്ന ജയം. പേരാമ്പ്രയിൽ ടി.പി.രാമകൃഷ്ണനും (സിപിഎം) എലത്തൂരിൽ എ.കെ.ശശീന്ദ്രനുമാണ് (എൻസിപി) വീണ്ടും മത്സരിക്കാനിറങ്ങിയ മന്ത്രിമാർ. ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ സ്ഥാനാർഥി എ.കെ.ശശീന്ദ്രനാണ്. 83639 വോട്ട് നേടിയ ശശീന്ദ്രന്
ഗ്രാമീണ മണ്ഡലമായ എലത്തൂരിനെ വികസിത നാടാക്കാൻ നടത്തിയ ശ്രമങ്ങൾ ഓർമിച്ചാണ് എലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായ മന്ത്രി എ.കെ. ശശീന്ദ്രൻ വോട്ടു ചോദിക്കുന്നത്. മണ്ഡലത്തിന്റെ അതിർത്തിയായ കക്കോടി മുതൽ ഓരോ നേട്ടങ്ങളും എണ്ണിയെണ്ണിപ്പറയും. കക്കോടിപ്പാലം, ആശുപത്രി, ചേളന്നൂർ റജിസ്റ്റർ
കോഴിക്കോട് ∙ കുറ്റ്യാടിക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ പാവങ്ങാട് നിന്ന് പറമ്പത്തേക്ക് ഇന്നലെ ഒരു വിവിഐപി യാത്രക്കാരനുണ്ടായിരുന്നു. പാവങ്ങാട് സ്റ്റോപ്പിൽ നിന്നു കയറിയ വിവിഐപിയെ കണ്ട് ബസ് ജീവനക്കാരും യാത്രക്കാരും അമ്പരന്നു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനായിരുന്നു 3 പേർക്കൊപ്പം ബസിൽ കയറിയത്.
കോഴിക്കോട്∙ ഗ്രാമീണയായൊരു മലയാളിപ്പെൺകൊടിയെപ്പോലെയാണ് എലത്തൂർ. പുഴകളും പച്ചപ്പും കടലും മലകളും തൊട്ടുരുമ്മി നിൽക്കുന്ന ഹരിതഭംഗിയുള്ള മണ്ഡലം. കോർപറേഷന്റെ ഒരു ഭാഗംകൂടി ഉൾക്കൊള്ളുന്നുണ്ട് ഗതാഗതമന്ത്രിയുടെ ഈ സ്വന്തം മണ്ഡലം. 2008ൽ മണ്ഡലം രൂപീകരിക്കുന്ന കാലത്ത് എ.കെ.ശശീന്ദ്രൻ ബാലുശ്ശേരി എംഎൽഎയായിരുന്നു.
Results 1-10 of 22