ADVERTISEMENT

Activate your premium subscription today

തിരുവനന്തപുരം ജില്ലയിലെ ലോകപ്രശസ്തമായ കോവളം ബീച്ച് ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കോവളം നിയമസഭാമണ്ഡലം. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെട്ട ഈ മണ്ഡലം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്‌. കോൺഗ്രസിന്റെ എം.വിൻസന്റാണ് 2016ൽ ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.

Results 1-10 of 13

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×