Activate your premium subscription today
കേരളത്തിെലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് മാനന്തവാടി. വയനാട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. സിപിഎമ്മിന്റെ ഒ.ആര്.കേളുവാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
കൽപറ്റ ∙ തൂമ്പ പിടിച്ചു തഴമ്പിച്ച കയ്യുമായാണ് ഒ.ആർ.കേളു മന്ത്രിക്കസേരയിലേക്കെത്തുന്നത്. അതും വയനാട്ടിൽ നിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രിയായി. മണ്ണിനോടും സാധാരണക്കാരോടും ഇത്രയേറെ ചേർന്നു നിൽക്കുന്ന മറ്റൊരു മന്ത്രി ഈ മന്ത്രിസഭയിലുണ്ടാകില്ല. കമ്യൂണിസ്റ്റ് സർക്കാരുകൾ കേരളത്തിൽ പല തവണ അധികാരത്തിൽ
കോട്ടയം ∙ ആലത്തൂരിൽനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ.രാധാകൃഷ്ണനു പകരം മാനന്തവാടി എംഎൽഎ ഒ.ആർ. കേളു മന്ത്രിയാവാൻ സാധ്യത. സിപിഎമ്മിന്റെ യുവ മുഖമായ സച്ചിൻ ദേവ് അടക്കമുള്ളവരുടെ പേരുകൾ പരിഗണനയിലുണ്ടെങ്കിലും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് കേളുവിന്റെ അനുകൂല ഘടകങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റു
ലോക്ഡൗണ്‍ സമയത്ത് ചേര്‍ത്തു പിടിച്ച സര്‍ക്കാരിനെപ്പറ്റി പലരും വാചാലരാകുന്നു. പെന്ഷന് തുക കൂട്ടിയതും റേഷന്‍ കിറ്റ് വിതരണം ചെയ്തതും സാധാരണക്കാർക്കു വലിയ ആശ്വാസമായിരുന്നു. അതേസമയം ബദല്‍ പാത, മെഡിക്കല്‍ കോളജ്, റെയില്‍വേ തുടങ്ങിയ ബൃഹദ് പദ്ധതികളിലൊന്നും ഇടതു സർക്കാരിനു കാര്യമായ പുരോഗതി ഉണ്ടാക്കാന്‍...Wayanad assembly poll 2021, Wayanad assembly elections 2021, Wayanad assembly poll 2021 live
വയനാട് ജില്ലയില്‍ ഇത്തവണത്തെ രാഷ്ട്രീയ സാഹചര്യം കലുഷിതമാണ്. ബദല്‍ പാത, മെഡിക്കല്‍ കോളജ്, രാത്രിയാത്രാ നിരോധനം, റെയില്‍വേ തുടങ്ങി നിരവധി പ്രശ്നങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പൊതുവികാരം. പെന്ഷന് തുക വര്‍ധിപ്പിച്ചതും ലോക്ഡൗണ്‍ സമയത്ത് ഭക്ഷ്യകിറ്റ് വിതരണം ചെയ്തതും ജനങ്ങള്‍ക്കിടയില്‍...Wayanad election, Wayanad elections 2021, Wayanad latest news, Wayanad politics
മാനന്തവാടി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മാനന്തവാടി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മിയുടെ പരാജയത്തെ തുടർന്ന് കോൺഗ്രസിൽ വീണ്ടും രാജി. വാളാട് മണ്ഡലം പ്രസിഡന്റും തവിഞ്ഞാൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ജോസ് കൈനിക്കുന്നേലാണ് മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. നിയമസഭാ
ലോക്സഭയിലേക്കു രാഹുല്‍ ഗാന്ധിയെ 4,31,770 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച വയനാട് പക്ഷെ നിയമസഭയില്‍ ആരെ തുണയ്ക്കുമെന്ന് പ്രവചനാതീതമായിരുന്നു. 2001ല്‍ 3 മണ്ഡലങ്ങളിലും ജയിപ്പിച്ച കോണ്‍ഗ്രസിനെ...Wayanad Election Results Updates. Wayanad Poll Results 2021. Malappuram Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
മാനന്തവാടിയിൽ വീണ്ടും ഒ.ആര്. കേളു. 9283 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കേളു കോൺഗ്രസ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മിയെ
മാനന്തവാടി∙ യുഡിഎഫ് കോട്ടയെന്നു വിളിച്ചിരുന്ന മാനന്തവാടിയിൽ തുടർ വിജയത്തിനു തുണയായത് വികസനം തന്നെയെന്നാണ് ഒ.ആർ.കേളു വിശ്വസിക്കുന്നത്. ‘മനം നിറഞ്ഞ് മാനന്തവാടി’ എന്ന മുദ്രാവാക്യവുമായാണ് ഇടതുപക്ഷം പ്രചാരണം നയിച്ചതുതന്നെ. മനസ്സുണ്ടെങ്കിൽ മന്ത്രി വേണ്ടെന്നും മാനന്തവാടിക്ക് സ്വന്തം മന്ത്രിയുണ്ടായിരുന്ന
വയനാട് ജില്ലയിലെ മാനന്തവാടിയിൽ അതിശക്തമായ പോരാട്ടത്തില്‍ മുന്‍മന്ത്രി പി.കെ.ജയലക്ഷ്മി ജയിക്കുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്സിറ്റ്പോള്‍ ഫലം. 0.40 % മാര്‍ജിനില്‍ സിറ്റിങ് എം.എല്‍.എ ഒ.ആര്.കേളുവിനെ മറികടക്കുമെന്ന് എക്സിറ്റ് പോള്‍. വോട്ടുശതമാനം: യുഡിഎഫ്
Results 1-10 of 39