Activate your premium subscription today
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് നെന്മാറ. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. സിപിഎമ്മിന്റെ കെ.ബാബുവാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പാലക്കാട് ∙ ഇടുക്കി ചിന്നക്കനാലിൽ ജനവാസമേഖലയിൽ നാശമുണ്ടാക്കുന്ന ഒറ്റയാൻ അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടരുതെന്ന് നെന്മാറ എംഎൽഎ കെ.ബാബു. പറമ്പിക്കുളത്തും റേഷൻകടയും പലചരക്ക് കടകളും ഉണ്ട്. ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെയുള്ള ആശങ്കയിലാണ്. പ്രതിഷേധമുയർന്നാൽ താൻ മുന്നിലുണ്ടാകുമെന്നും ബാബു പറഞ്ഞു.
മെട്രോമാന് ഇ. ശ്രീധരനെ വിജയത്തേരിലേറ്റിയ പാലക്കാടന്‍ മനസ് ഇത്തവണയും ഇടതിനൊപ്പം തന്നെ. ആകെയുള്ള 12 മണ്ഡലങ്ങളില്‍ ----- ഇടതു പാര്‍ട്ടികള്‍ നിലനിര്‍ത്തി. യുഡിഎഫ് --- മണ്ഡലങ്ങളിലേക്ക് ഒതുങ്ങി....Palakkad Election Results Updates. Palakkad Poll Results 2021. Palakkad Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
2008ല്‍ രൂപീകൃതമായതു മുതല്‍ ഇടതിനൊപ്പം നില്ക്കുന്ന നെന്മാറയില് സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ കെ. ബാബു...Nenmara Election Results Updates. Nenmara Poll Results 2021. Nenmara Election News. മണ്ണാർക്കാട് തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
നെന്മാറ∙ സഖാവാണ്, ഏട്ടനാണ്, സർവോപരി ഞങ്ങളിലൊരാളാണ് കെ.ബാബു– നെന്മാറക്കാർ ഒരേ സ്വരത്തിൽ പറയും. 1964ൽ നെന്മാറ കൽനാട്ടിൽ കൃഷിവകുപ്പിലെ ഡ്രൈവറായ കിട്ടന്റെയും ലക്ഷ്മിയുടെയും 5 മക്കളിൽ നാലാമനായാണു ജനനം. ചിറ്റൂർ ഗവ. കോളജിൽനിന്നു പ്രീ ഡിഗ്രിയും നെന്മാറ എൻഎസ്എസ് കോളജിൽ നിന്നു ബിരുദവും പൂർത്തിയാക്കി.
നെന്മാറ/ഒറ്റപ്പാലം ∙ വോട്ടു ചെയ്യാനെത്തിയ രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു. വിത്തനശേരിയിൽ വോട്ട് ചെയ്യാനെത്തിയ മച്ചത്ത് വീട്ടിൽ അപ്പുക്കുട്ടന്റെ ഭാര്യ കാർത്യായനിയാണു(69) മരിച്ചത്. പാലപ്പുറത്ത് വോട്ട് ചെയ്യാനെത്തിയ ആപ്പേപ്പുറം ഞാറക്കുളങ്ങര ഗംഗാധരനാണു (75) മരിച്ചത്. രാവിലെ 10നു വിത്തനശേരി എസ്വിഎൽഎ എൽപി
ആലത്തൂർ∙ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.ഡി.പ്രസേനൻ എരിമയൂർ, കുനിശ്ശേരി, കാട്ടുശ്ശേരി, വണ്ടാഴി, മംഗലംഡാം, കിഴക്കഞ്ചേരി എന്നിവിടങ്ങളിൽ ഗൃഹസന്ദർശനം നടത്തി. പ്രാദേശിക പാർട്ടി പ്രവർത്തകരുടെ സ്ക്വാഡിനൊപ്പം ചേർന്നായിരുന്നു സന്ദർശനം. യുഡിഎഫ് സ്ഥാനാർഥി പാളയം പ്രദീപ് കുഴൽമന്ദം , എരിമയൂർ,
തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയപ്പോൾ ജനങ്ങളുടെ മനസ്സറിയാനാണ് ‘ജനമനയാത്ര’ നാട്ടിലേക്കിറങ്ങിയത്. ഇപ്പോൾ സ്ഥാനാർഥികളായി, പ്രചാരണം സജീവമാകുന്നു. നാട് ചിന്തിക്കുന്നത് എന്താണ്? ജനമനയാത്ര 2.0 ഇതാ പുറപ്പെടുകയായി. ആത്മവിശ്വാസം, അതാണ് കെ. ബാബു
പാലക്കാട് ∙ നാമനിർദേശപ്പത്രിക പിൻവലിക്കാനുള്ള സമയം പൂർത്തിയായപ്പോൾ ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലായി 73 സ്ഥാനാർഥികൾ മത്സര രംഗത്ത്. 7 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു. 11 പേർ വീതം മത്സരിക്കുന്ന തൃത്താല, മണ്ണാർക്കാട് മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ ഉള്ളത്. 4 പേർ വീതം മത്സരിക്കുന്ന
നെല്ലിയാമ്പതി∙ നെന്മാറ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി.എൻ.വിജയകൃഷ്ണൻ നെല്ലിയാമ്പതി പുലയമ്പാറ, കൊട്ടയങ്ങടി പാടി, നൂറടി എന്നിവിടങ്ങളിൽ വോട്ടഭ്യർഥന നടത്തി. ആരാധനാലയങ്ങളും സന്ദർശിച്ചു. തുടർന്നു നെല്ലിയാമ്പതി, അയിലൂർ പഞ്ചായത്ത് യുഡിഎഫ് കൺവൻഷനുകളിലും പങ്കെടുത്തു. പുലയമ്പാറയിൽ ജീപ്പ് ഡ്രൈവർമാർ നേരിടുന്ന
Results 1-10 of 14