Activate your premium subscription today
പല ആവശ്യങ്ങൾക്കുമായി പലരും കടം വാങ്ങാറുണ്ട്. എന്നാൽ പലപ്പോഴും അത് വീട്ടാനായി ഒരുപാട് കഷ്ടപ്പെടേണ്ടതായി വരാറുണ്ട്. എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്ത് മുന്നോട്ട് പോകുന്നവർക്കും അവിചാരിതമായ സാഹചര്യങ്ങൾ വന്നുചേരുമ്പോൾ പണം കടം എടുക്കേണ്ടതായി തന്നെ വരും. ഈ കടമൊക്കെ എങ്ങനെ വീട്ടും എന്നാലോചിച്ചു
ചില പഴ്സുകൾ ഐശ്വര്യമുള്ളതും മറ്റു ചിലത് അങ്ങനെയല്ലെന്നും ചിലരെങ്കിലും കരുതുന്നു. ഗിഫ്റ്റായി പഴ്സ്നൽകുമ്പോൾ അതിൽ കുറച്ച് നാണയമെങ്കിലും ഇട്ടു വേണം കൊടുക്കാൻ. പാന്റ്സിന്റെ പിന്നിലെ പോക്കറ്റിൽ ഒരിക്കലും പേഴ്സ് വയ്ക്കരുത്.
വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വീടിന്റെ ഈശാനകോണും (വടക്കുകിഴക്കേ മൂല) വടക്കുഭാഗവും പ്രത്യേകം പരിപാലിക്കണം.
12 രാശികളിലായി 27 നക്ഷത്രക്കാർ സ്ഥിതി ചെയ്യുമ്പോൾ അതിലെ രണ്ടു രാശിക്കാർക്ക് ശനിയും വ്യാഴവും അനുഗ്രഹവും ചൊരിഞ്ഞു കൊണ്ട് നിൽക്കുന്നു. ദീർഘകാലം ഒരേ രാശിയിൽ നിൽക്കുന്ന ഗ്രഹങ്ങളാണ് ശനിയും വ്യാഴവും. അതുകൊണ്ടുതന്നെ ഈ ഗ്രഹങ്ങളുടെ അനുഗ്രഹങ്ങൾ ലഭിക്കുന്ന നക്ഷത്രക്കാർക്ക് നീണ്ട കാലയളവിൽ തന്നെ അനുഗ്രഹാശിസ്സുകൾ
തൊടുന്നതെല്ലാം പൊന്നാക്കാൻ കഴിവുള്ള ചില നാളുകാരുണ്ട് . ജനനസമയം അനുസരിച്ചു ഭാവിയും ജീവിത സാഹചര്യവും വ്യത്യാസപ്പെടുമെങ്കിലും നക്ഷത്രസ്വഭാവമനുസരിച്ചു ഏതു സാഹചര്യത്തിലും തിളങ്ങാൻ കഴിവുള്ളവരുണ്ട് . ജീവിതത്തിലുടെനീളം ഭാഗ്യം ഇവരെ തേടിയെത്തും. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമൊന്നും ഈ നക്ഷത്രക്കാരെ അധികം
ചില ചെടികളും വൃക്ഷങ്ങളും നട്ടു പരിപാലിക്കുന്നതിലൂടെ വീട്ടിൽ അനുകൂല ഊർജം നിറയ്ക്കാൻ സാധിക്കും . അതിൽ ഒന്നാണ് ഭാരതീയര്ക്ക് മംഗളകർമങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത വെറ്റില . മഹത്വമുള്ളതും മംഗളകരവുമായ വെറ്റിലയെ ഐശ്വര്യത്തിന്റെ പ്രതീകമാണ് . വെറ്റിലയുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും മധ്യഭാഗത്ത് സരസ്വതിയും
കേരളത്തിലെ അതിപ്രശസ്തമായതും പരശുരാമനാൽ സ്ഥാപിതമായ 108 ശിവാലയങ്ങളിൽ ഒന്നുമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രം. പടിഞ്ഞാറോട്ടു ദർശനമായി വാണരുളുന്ന അഘോരമൂർത്തിയാണ് ഏറ്റുമാനൂരപ്പൻ. ഏറ്റുപറയുന്ന പാപങ്ങളെല്ലാം കേൾക്കുകയും പൊറുക്കുകയും ചെയ്യുന്ന ദേവനാണ്. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കെടാവിളക്ക്
ശരീരത്തിൽ മറുകുകൾ കാണുന്നത് സാധാരണമാണ്. ഈ മറുകുകൾ അവരുടെ വ്യക്തിത്വവുമായും ഭാവിയുമായും ബന്ധപ്പെട്ടു കിടക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന മറുകുകൾ ഭാഗ്യനിർഭാഗ്യങ്ങളെയും ജയപരാജയങ്ങളെയും മുൻകൂട്ടിയറിയാൻ സഹായിക്കുന്നവയാണെന്നു ജ്യോതിശാസ്ത്രം പറയുന്നു. വലതു കവിളിൽ അല്പം ഇരുണ്ട നിറത്തിൽ
സുഖവും സമാധാനവും നിറഞ്ഞതാവണം നമ്മുടെ വാസസ്ഥാനം. വാസ്തുപരമായി പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും അടിക്കടി ബുദ്ധിമുട്ട്, രോഗ ദുരിതം, കലഹം എന്നിവ ഭവനത്തിൽ ഉണ്ടാകുമ്പോൾ കഷ്ടകാലം എന്ന് പരിതപിക്കുന്നവരാണ് മിക്കവരും. ചിലപ്പോൾ നാം ശ്രദ്ധിക്കാതെ പോവുന്ന ചില നിസ്സാരകാര്യങ്ങളാവും പല പ്രശ്നങ്ങൾക്കും കാരണം.
വെള്ളിയാഴ്ച ദിവസങ്ങളിൽ ചെയ്യുന്ന കാര്യങ്ങളും ധനാഭിവൃദ്ധിയും തമ്മിൽ ബന്ധമുണ്ടോ? ലക്ഷ്മീദേവി കുടികൊള്ളുന്ന ഭവനത്തിൽ ഒരിക്കലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാവില്ല എന്നാണ് വിശ്വാസം. വെള്ളിയാഴ്ചകൾ ലക്ഷ്മീ പ്രധാനമാണ്. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ്. ലക്ഷ്മീ ദേവിക്ക് പ്രാധാന്യമുള്ള ഈ ദിനത്തിൽ
Results 1-10 of 11