Activate your premium subscription today
ഗൃഹപ്രവേശം, വിവാഹം എന്നിവയ്ക്ക് മുഹൂർത്തം നോക്കുന്ന പതിവുണ്ട്. എന്നാൽ ജീവിതത്തിലെ ഏതു കാര്യവും ആരംഭിക്കുന്നതിന് മുന്നേ നാൾ നോക്കുന്നത് അനുകൂല ഫലം നൽകുമെന്നാണ് വിശ്വാസം.
അമാവാസി അഥവാ കറുത്തവാവ് കഴിഞ്ഞു മൂന്നാമത്തെ ദിവസമാണ് തൃതീയ അഥവാ മൂന്നാം പിറ. ഈ ദിവസം രാത്രി യിൽ ചന്ദ്രനെ കാണുന്നത് വലിയ നേട്ടങ്ങൾക്ക് കാരണമാകും. എത്ര തന്നെ ആഗ്രഹിച്ചാലും ഈ ദിവസം ചന്ദ്രനെ കാണുക എന്നത് വലിയ ഭാഗ്യം തന്നെയാണ് സാക്ഷാൽ പരമശിവൻ അനുഗ്രഹിച്ചാൽ മാത്രമാണ് ഈ ദിവസം ചന്ദ്രനെ കാണാ ൻ സാധിക്കുക എന്നാണ് വിശ്വാസം.
അക്ഷയ തൃതീയ ദിനത്തിൽ അനുഷ്ഠിക്കേണ്ട ഏറ്റവും മഹത്തായ കർമമാണ് ദാനം. അന്നേദിവസം അനുഷ്ഠിക്കുന്ന ദാനധർമാദികളുടെ ഫലം വർഷം മുഴുവൻ നിലനിൽക്കുമെന്നാണ് വിശ്വാസം . പ്രതിഫലേച്ഛയില്ലാതെ അർഹതയുള്ളവർക്കു ദാനം ചെയ്യുമ്പോഴാണ് അത് ശ്രേഷ്ഠമാകുന്നത്. ഒരു കരം കൊണ്ടു ചെയ്യുന്നത് മറ്റേ കരം അറിയരുത് എന്ന
അക്ഷയ എന്നാൽ ഒരിക്കലും ക്ഷയിക്കാത്തത് എന്നാണ് അർഥം. ഈ അക്ഷയത്രിതീയ ദിനത്തിൽ വീട്ടിലേക്കു ലക്ഷ്മീ പ്രീതികരമായ വസ്തുക്കൾ കൊണ്ടുവരുന്നത് ഐശ്വര്യവർധനവിനു കാരണമാകും എന്നാണ് വിശ്വാസം. ഇത് ശുക്രഹോര സമയത്തെങ്കിൽ അത്യുത്തമം. വെള്ളിയാഴ്ചകളിൽ രാവിലെ 6 മുതൽ 7 വരെയും ഉച്ചയ്ക്ക് 1 മുതൽ 2 വരെയും രാത്രി 8 മുതൽ 9
വർഷത്തിലെ ഏറ്റവും വിശേഷപ്പെട്ട തിഥികളിൽ ഒന്നാണ് അക്ഷയതൃതീയ. സത്യയുഗം അവസാനിക്കുകയും ത്രേതായുഗം തുടങ്ങുകയും ചെയ്തത് അക്ഷയതൃതീയ നാളിലാണ് എന്നാണു വിശ്വാസം. ഈ ദിനത്തിൽ ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിന് മുഹൂർത്തം നോക്കേണ്ട ആവശ്യമില്ല. മംഗളകാര്യങ്ങൾ ചെയ്യുന്നതിന്, കല്യാണം, ഗൃഹപ്രവേശം, വാഹനങ്ങൾ, വസ്തുക്കള്
ഉത്തരായനകാലത്തിൽ വരുന്ന ആദ്യത്തെ മൂന്നു ഭരണിദിനങ്ങൾ അതായത് മകരഭരണി, കുംഭഭരണി, മീനഭരണി എന്നിവ ദേവീപ്രധാനമാണ്. ആദിപരാശക്തിയുടെ രൗദ്രഭാവമായ ഭദ്രകാളിക്കാണ് ഈ ദിനങ്ങളിൽ ഏറ്റവും സവിശേഷത. ഭദ്രകാളി എന്നാൽ 'ഭദ്രമായ കാലത്തെ നൽകുന്നവൾ' എന്നാണ് അർഥം. 2024 ഏപ്രിൽ 10 ബുധനാഴ്ചയാണ് മീനഭരണി. അന്നേദിവസം
കുംഭമാസത്തിലെ കൃഷ്ണ പക്ഷത്തിലെ പതിമൂന്നാം രാത്രിയും അടുത്ത പകലുമാണ് ശിവരാത്രിയായി ലോകമെമ്പാടും ആഘോഷിക്കുന്നത്. മാർച്ച് 8ന് വെള്ളിയാഴ്ചയാണ് ഇത്തവണത്തെ ശിവരാത്രി. ശിവ ഭക്തർക്ക് വളരെ പ്രാധാന്യമുള്ള ഉത്സവമാണിത്. എല്ലാ ശിവക്ഷേത്രങ്ങളിലും വിശേഷ ദിവസമാണ്. വിശ്വാസ പ്രകാരം ശിവന്റെ രാത്രിയാണ് ശിവരാത്രി,
തെളിഞ്ഞ മനസോടെയും ഭക്തിയോടെയും സമർപ്പിക്കേണ്ട വഴിപാടാണ് പൊങ്കാല. ഇഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് സ്ത്രീജനങ്ങൾ നേരിട്ട് അർപ്പിക്കുന്ന വഴിപാടാണിത്. കുംഭമാസത്തിലെ പൂരം നാളിൽ പൗർണമി ദിനത്തിലാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പണം നടത്തുക. പൊങ്കാലയിടാൻ സാധിക്കാത്തവർ അന്നേദിവസം ഒരിക്കലോടെ പൗർണമീ വ്രതം
ചില നല്ല കാര്യങ്ങൾ കുംഭമാസത്തിൽ ആരംഭിക്കരുതെന്നൊരു ആചാരമുണ്ട്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ കാര്യങ്ങൾ കുംഭമാസത്തിൽ ചെയ്യാൻ പാടില്ല എന്നു മുഹൂർത്തഗ്രന്ഥങ്ങളിൽത്തന്നെ പറയുന്നു. ചില കാര്യങ്ങൾക്ക് ഉത്തരായണകാലം പൊതുവേ ഉത്തമമാണെങ്കിലും ഇതിനിടയിൽ വരുന്ന കുംഭമാസം മധ്യമമാണെന്ന് ആചാര്യന്മാർ
ഹൈന്ദവാചാരപ്രകാരം ഏറെ ശ്രേഷ്ഠകരമായി കാണുന്ന ഒന്നാണ് രുദ്രാക്ഷം. ഭക്തിയുടേയും ശുദ്ധിയുടേയും പ്രതീകമായ രുദ്രാക്ഷത്തിന് വമ്പിച്ച ഔഷധഗുണങ്ങൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതിനാൽ തന്നെ പ്രാചീനകാലം മുതൽക്ക് ഭാരതീയ ഋഷിവര്യന്മാർ രുദ്രാക്ഷം ശരീരത്തിൽ ധരിച്ചിരുന്നു. ഇന്നും വിശ്വാസത്തിന്റെ ഭാഗമായി
Results 1-10 of 25