Activate your premium subscription today
ഹൈന്ദവർ ഏറെ ഭക്തിയോടു കൂടി ജപിക്കുന്ന ഒരു കൃതിയാണ് പ്രശസ്ത കവിയായ തുളസീദാസ് രചിച്ച ഹനൂമാൻ ചാലിസ. നാല്പത് ശ്ലോകങ്ങളാണ് ഇതില്‍ ഉള്ളത്, അതില്‍ നിന്നും ആണ് ചാലിസ എന്ന പേരുണ്ടായത്. പ്രായഭേദമെന്യേ ആര്‍ക്കും തികഞ്ഞ ഭക്തിയോടെ ഈ നാല്പത് ശ്ലോകങ്ങളും ജപിക്കാം. ഹനൂമാൻ സ്വാമിയോടുള്ള തുളസീദാസിന്റെ
ബെംഗളൂരു∙ നമസ്കാര സമയത്ത് ലൗഡ് സ്പീക്കറിൽ ‘ഹനുമാൻ ചാലിസ’ കേൾപ്പിച്ച കടയുടമയെ ഒരു കൂട്ടം യുവാക്കൾ മർദിച്ച സംഭവത്തിൽ നടത്തിയ പ്രതിഷേധത്തിനിടെ തേജസ്വി സൂര്യ എംപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ അറസ്റ്റിൽ. ബെംഗളൂരു സൗത്ത് എംപിയാണ് തേജസ്വി സൂര്യ. കേന്ദ്രമന്ത്രി ശോഭ കരന്തലാജെ, ബിജെപി എംഎൽഎ എസ്. സുരേഷ്
വായൂപുത്രനായ ഹനൂമാൻ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകമാണ്. ഭഗവാൻ ശിവശങ്കരന്റെ അവതാരമാണ് ഹനൂമാൻ സ്വാമിയെന്ന് ശിവപുരാണത്തിൽ പറയുന്നുണ്ട്. ചൊവ്വ ,വ്യാഴം, ശനി എന്നീ ദിനങ്ങൾ ഹനൂമാൻ സ്വാമിക്ക് പ്രാധാന്യമുള്ള ദിനങ്ങളാണ്. ഹനൂമാൻ സ്വാമിയുടെ ജന്മദിനമായ ഹനൂമദ് ജയന്തി വ്യാഴാഴ്ച വരുന്നു
കുഞ്ഞുന്നാളിലെ വീരനായകൻ! മുതിരുമ്പോഴും വളരുന്നതേയുള്ളൂ ഹനുമാനോടുള്ള വീരാരാധന!! പിറന്നുവീണപ്പോൾതന്നെ, ചുവന്ന പഴമെന്നു കരുതി സൂര്യനെ പിടിക്കാനുള്ള ചാട്ടം. അതു സാധിച്ചേക്കുമെന്നു ഭയന്നാണ് പ്രപഞ്ചരക്ഷയ്ക്കായി ഇന്ദ്രൻ വായൂതനയനു നേരെ വജ്രായുധം പ്രയോഗിച്ചത്. ഹനുവിൽ ആയുധമേറ്റ മകന്റെ ദുരവസ്ഥയിൽ നിശ്ചലനായ വായുഭഗവാനെ സമാധാനിപ്പിച്ച്, ഹനുമാന് ചിരഞ്ജീവി വരം നൽകിയല്ലോ ത്രിമൂർത്തികൾ! എല്ലാറ്റിനെയും നിസ്സാരമെന്നു നിനച്ചുള്ള ഹനുമാന്റെ ജൈത്രയാത്ര ഭക്തഹൃദയങ്ങളെ കീഴടക്കിത്തുടങ്ങുകയാണിവിടെ. സീതാന്വേഷണത്തിനിറങ്ങിയ രാമലക്ഷ്മണന്മാരെ ദൂരെക്കാണുമ്പോൾ ഋശ്യമൂകാചലത്തിൽ ആശങ്കാകുലനാകുന്ന സുഗ്രീവൻ, അപരിചിതർ ആരെന്നറിഞ്ഞുവരാൻ തന്റെ നാലു മന്ത്രിമാരിൽ ഹനുമാനെയാണ് ആശ്രയിക്കുന്നത്. അദ്ദേഹത്തിന്റെ വാക്സാമർഥ്യത്തിലും നയചാതുരിയിലും അത്രമേൽ വിശ്വാസമുണ്ട് അരചന്. വജ്രകാന്തിയുള്ള വാക്കുകൾ, വ്യാകരണം ശുദ്ധം, സ്വരം മധുരം; ശ്രീരാമചന്ദ്രൻ പോലും അതിശയിച്ചുപോകുന്നു. ലോകത്തെ ഏറ്റവും ദൃഢമായ ആത്മബന്ധങ്ങളിലൊന്നിന്റെ തുടക്കം. പ്രപഞ്ചത്തിന്റെ വ്യാകരണം നിർണയിക്കുന്ന സൂര്യദേവനിൽനിന്നു വ്യാകരണശാസ്ത്രം പഠിച്ചയാളാണ് ഹനുമാൻ. തികഞ്ഞ സംഗീതകാരൻ. ബാലിവധത്തിനുശേഷം സുഗ്രീവൻ തന്റെ കടമ മറക്കുകയാണോ എന്ന് സൂചിപ്പിക്കാൻ മടികാണിക്കാത്ത ഉത്തമസചിവനാണ് ഹനുമാൻ. ഇക്കാര്യത്തിൽ സുഗ്രീവനോടുള്ള ലക്ഷ്മണന്റെ കോപം ശമിപ്പിക്കുന്നതും മറ്റാരുമല്ല. സമുദ്രലംഘന ചിന്താവേളയിൽ അംഗദൻ ഉൾപ്പെടെ ഓരോരുത്തരും തങ്ങളാൽ എത്ര സാധ്യമെന്നറിയിക്കുമ്പോഴും ഹനുമാൻ മൗനത്തിലാണ്. അദ്ദേഹത്തിന്റെ വീര്യം ജ്വലിപ്പിക്കേണ്ടതുണ്ടെന്ന് തിരിച്ചറിയുന്നു ജാംബവാൻ...
ന്യൂഡൽഹി∙ ചരിത്രപ്രസിദ്ധമായ കുത്തബ് മിനാറിന്റെ പേരു മാറ്റണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകളുടെ വ്യാപക പ്രതിഷേധം. കുത്തബ് മിനാറിന്റെ പേര് ‘വിഷ്ണു സ്തംഭം’ എന്നാക്കി മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുത്തബ് മിനാറിനു സമീപം തമ്പടിച്ച ഹിന്ദു സംഘടനാ പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ചു.
മുംബൈ∙ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) മേധാവി രാജ് താക്കറെയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈയിലെയും സമീപപ്രദേശങ്ങളിലെയും നിരവധി മുസ്ലിം പള്ളികൾ രാവിലെ നിസ്കാര സമയത്ത് ഉച്ചഭാഷിണി നിർത്തിവച്ചു. Raj Thackeray, Hanuman Chalisa, Loudspeaker Issue, Mosques, MNS, Maharashtra, Mumbai
ന്യൂഡൽഹി∙ മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിൽ പ്രതിഷേധം നടക്കുന്നതിനിടെ, ‘ജാഗ്രതയോടെ തയാറായിരിക്കുക’ എന്ന് മഹാരാഷ്ട്ര പൊലീസിന് നിർദേശം... Raj Thackeray, MNS, Hanuman Chalisa, Loudspeakers Atop Mosques, Communal Violence, Loudspeaker Issue
ശനിയാഴ്ചകൾ ഹനൂമദ് ഭജനത്തിന് ഉത്തമമായ ദിനമാണ് . ഈ ദിനത്തിലെ ഹനൂമദ് ഭജനം ശനി ദോഷകാഠിന്യം കുറയ്ക്കാൻ സഹായിക്കും എന്നാണ് വിശ്വാസം. ഹനൂമാൻ സ്വാമിയെ ഭജിക്കാൻ ഏറ്റവും ഉത്തമമാർഗമാണ് ചാലിസ ജപം. നിത്യേന പ്രഭാതത്തിൽ ഹനൂമാൻ ചാലിസ ജപിക്കുകയാണെങ്കിൽ വളരെയധികം പോസിറ്റീവ് ഊർജം നമ്മിൽ നിറയുമെന്നും ആ ദിനം
Results 1-8