Activate your premium subscription today
സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർ വിരളമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മിക്കവർക്കും കടം വാങ്ങേണ്ടതായും കൊടുക്കേണ്ടതായും വരാറുണ്ട്. ചില ദിവസങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ കൂടുതൽ കടത്തിലേക്കു കൂപ്പുകുത്തും എന്ന് ജ്യോതിഷ വിദഗ്ധർ പറയാറുണ്ട്. കാര്ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി
ഭൂമിയും ചോതിനക്ഷത്രവും ഒരേ നിരയിൽ വരുന്ന സമയമാണ് ജ്യോതിശാസ്ത്രത്തിൽ ലയൺസ് ഗേറ്റ് പോർട്ടൽ എന്നറിയപ്പെടുന്നത്. എല്ലാവർഷവും ഓഗസ്റ്റ് എട്ടിനാണ് ഈ പ്രതിഭാസം നടക്കുന്നത്. ആത്മീയ ഊർജത്തിലേക്കും പരിവർത്തനത്തിലേക്കും നയിക്കുന്ന ഒരു അപൂർവ അവസരമായിട്ടാണ് ഈ പ്രതിഭാസം വിലയിരുത്തപ്പെടുന്നത്. ഭൂമിയും ചോതി
ജനനസമയത്ത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം ഒരാളുടെ വ്യക്തിത്വത്തിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്നാണ് ജ്യോതിശാസ്ത്രപ്രകാരമുള്ള വിശ്വാസം. അതിനാൽ നിങ്ങളുടെ സ്വഭാവവും ജീവിതഫലങ്ങളും ജനനസമയംവച്ച് കണക്കാക്കാൻ സാധിക്കും. ഉച്ചയ്ക്ക് 12 മണിക്കും അർദ്ധരാത്രി 12 മണിക്കും ഇടയിൽ വ്യത്യസ്ത സമയങ്ങളിൽ
അക്ഷയ എന്നാൽ ഒരിക്കലും ക്ഷയിക്കാത്തത് എന്നാണ് അർഥം. ഈ അക്ഷയത്രിതീയ ദിനത്തിൽ വീട്ടിലേക്കു ലക്ഷ്മീ പ്രീതികരമായ വസ്തുക്കൾ കൊണ്ടുവരുന്നത് ഐശ്വര്യവർധനവിനു കാരണമാകും എന്നാണ് വിശ്വാസം. ഇത് ശുക്രഹോര സമയത്തെങ്കിൽ അത്യുത്തമം. വെള്ളിയാഴ്ചകളിൽ രാവിലെ 6 മുതൽ 7 വരെയും ഉച്ചയ്ക്ക് 1 മുതൽ 2 വരെയും രാത്രി 8 മുതൽ 9
വർഷത്തിലെ ഏറ്റവും വിശേഷപ്പെട്ട തിഥികളിൽ ഒന്നാണ് അക്ഷയതൃതീയ. സത്യയുഗം അവസാനിക്കുകയും ത്രേതായുഗം തുടങ്ങുകയും ചെയ്തത് അക്ഷയതൃതീയ നാളിലാണ് എന്നാണു വിശ്വാസം. ഈ ദിനത്തിൽ ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിന് മുഹൂർത്തം നോക്കേണ്ട ആവശ്യമില്ല. മംഗളകാര്യങ്ങൾ ചെയ്യുന്നതിന്, കല്യാണം, ഗൃഹപ്രവേശം, വാഹനങ്ങൾ, വസ്തുക്കള്
ആഴ്ചയുടെ മൂന്നാമത്തെ ദിനമാണ് ചൊവ്വ. ഭൂമിയുടെ സമീപസ്ഥനായ ചൊവ്വയെന്ന ചുവന്ന ഗ്രഹത്തിന്റെ സ്വാധീനം ഈ ദിനത്തിൽ ജനിച്ചവരിൽ വളരെയധികം കാണപ്പെടുന്നുണ്ട്. നയിക്കാനും ജയിക്കാനും എല്ലായ്പ്പോഴും ആഗ്രഹിക്കുന്നവരും തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നവരുമാണ് ചൊവ്വാഴ്ച ജനിച്ചവർ. പെട്ടെന്ന് കോപിക്കുന്നവരും ചിട്ടയോടെ
മനുഷ്യന്റെ ജീവിതത്തിലെ ഓരോ നിർണായക ഘട്ടത്തിലും ഭാഗ്യത്തിനും ഒരു പങ്കുണ്ട്. എല്ലാ ഘടകങ്ങൾക്കും ഒപ്പം ഭാഗ്യം കൂടി ഒത്തുചേരുമ്പോഴാണ് ജീവിതത്തിന്റെ വിജയസാധ്യത ഏറുന്നത്. എന്നാൽ ഭാഗ്യം വരുന്ന വഴി ഏതാണെന്ന് മുൻകൂട്ടി പറയുന്നത് അത്ര എളുപ്പമല്ല. നല്ല മനസ്സും കഠിനാധ്വാനവും സത്പ്രവർത്തികളും ചെയ്യുന്നവർക്ക്
ചില നല്ല കാര്യങ്ങൾ കുംഭമാസത്തിൽ ആരംഭിക്കരുതെന്നൊരു ആചാരമുണ്ട്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ കാര്യങ്ങൾ കുംഭമാസത്തിൽ ചെയ്യാൻ പാടില്ല എന്നു മുഹൂർത്തഗ്രന്ഥങ്ങളിൽത്തന്നെ പറയുന്നു. ചില കാര്യങ്ങൾക്ക് ഉത്തരായണകാലം പൊതുവേ ഉത്തമമാണെങ്കിലും ഇതിനിടയിൽ വരുന്ന കുംഭമാസം മധ്യമമാണെന്ന് ആചാര്യന്മാർ
ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങൾക്കും സംഖ്യയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നവരുണ്ട്. പുതിയ സിം കാർഡ് എടുക്കുമ്പോൾ, ഫോൺ നമ്പർ മാറുമ്പോൾ, വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ, പരീക്ഷക്ക് ഹാൾടിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ അതിലെ നമ്പറുകൾ ഭാഗ്യ നമ്പർ ആണോ എന്ന് നോക്കാത്തവരുടെ എണ്ണം വിരളം. ഓരോ സംഖ്യകൾക്കും
മനുഷ്യശരീരത്തിലെ സുപ്രധാനവും മുഖസൗന്ദര്യത്തിനു മാറ്റുകൂട്ടുന്നതുമായ അവയവമാണു കണ്ണുകൾ. കണ്ണിനുള്ളിലും കണ്ണിനടുത്തായും വരുന്ന മറുകുകൾ ഓരോ ഫലങ്ങളെ സൂചിപ്പിക്കുന്നു.വലതുകണ്ണിൽ മറുകുള്ളവർ എളുപ്പത്തിൽ ധനം സമ്പാദിക്കുന്നവരാണ്. ഇക്കൂട്ടർ പെട്ടെന്നു പണക്കാരാകുമെന്നാണു പറയപ്പെടുന്നത്. തൊഴിലിലോ, ബിസിനസിലോ
Results 1-10 of 20