Activate your premium subscription today
മലയാള പുതുവർഷത്തിലെ ആറാമത്തെ മാസമാണ് മകരം. സൂര്യൻ മകരം രാശിയിലൂടെ സഞ്ചരിക്കുന്ന കാലമാണിത്. ഡിസംബർ-ജനുവരി മാസങ്ങൾക്ക് ഇടയിലായാണ് മകരമാസം വരുന്നത്.
ഭദ്രകാളി ആരാധനയിൽ ഏറെ പ്രധാനപ്പെട്ട ദിവസമായ മകരച്ചൊവ്വ (Makara Chovva) ഇന്ന് (2024 ജനുവരി 16). മകരമാസത്തിലെ മുപ്പെട്ടു ചൊവ്വാഴ്ച (ആദ്യത്തെ ചൊവ്വാഴ്ച) ആണ് മകരച്ചൊവ്വ ആയി ആചരിക്കുന്നത്. കേരളത്തിലെ ഒട്ടേറെ ദേവീക്ഷേത്രങ്ങളിൽ മകരച്ചൊവ്വ ഉത്സവദിവസമായി ആചരിക്കുന്നു. ദേവാരാധനയിൽ പ്രധാനമായ ഉത്തരായണപുണ്യകാലം
ആദിത്യൻ ദക്ഷിണായനത്തിൽ നിന്ന് ഉത്തരായണത്തിലേക്കു കടക്കുന്ന ശുഭ മുഹൂർത്തമാണ് മകരസംക്രമം.ഭാരതത്തിൽ ഇത് ദേവ ദിനാരംഭം എന്ന പേരിൽ ആചരിച്ചു വരുന്നു. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ ദിനം വിശേഷാൽ ആചരിച്ചു പോരാറുണ്ട്. എങ്കിലും ശബരിമലയുടെ ബന്ധപ്പെട്ടാണ് നമ്മുടെ മനസ്സിൽ മകര സംക്രമ സന്ധ്യ
ദേവീ ആരാധനയിൽ വളരെയേറെ പ്രധാനപ്പെട്ട ദിവസമാണ് മകരഭരണി. ഇന്ന് (2023 ജനുവരി 29 ഞായർ) ആണ് മകരമാസത്തിലെ ഭരണി അഥവാ മകരഭരണി. കേരളത്തിലെ നൂറുകണക്കിനു ദേവീക്ഷേത്രങ്ങളിൽ മകരഭരണിദിവസം ഉത്സവവും താലപ്പൊലിയും ഗുരുതിസമർപ്പണവും വിശേഷാൽ പൂജകളുമൊക്കെ നടക്കും. ഉത്തരായണത്തിലെ ആദ്യത്തെ മൂന്നു ഭരണിദിവസങ്ങളും -
ശനിയാഴ്ചകളിൽ ഒരിക്കലോടെ വ്രതമെടുക്കുന്നതും ശനിപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നതും ശനിദോഷ പരിഹാരമെന്നു ഏവർക്കും അറിവുള്ളതാണല്ലോ. വരുന്ന ശനിയാഴ്ച അതായത് 2023 ജനുവരി 21നു മകരമാസത്തിലെ അമാവാസിയായ മകരവാവും മുപ്പെട്ടു ശനിയാഴ്ചയും ചേർന്നു വരുന്നു എന്ന പ്രത്യേകതയുണ്ട്. ഈ ദിനത്തിൽ വൃതാനുഷ്ഠാനത്തോടെ കലിയുഗ
ഇന്ന് മകരമാസത്തിലെ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച , അതായത് മുപ്പെട്ടു വെള്ളി ദിനം. ഈ ദിനത്തിൽ ലക്ഷ്മീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ സഹായകമാകും എന്നാണ് വിശ്വാസം. കരുതലോടെ ജീവിച്ചാലും ചില സമയങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടാം. ലക്ഷ്മീദേവിയ്ക്ക്
ഇന്ന് മകരമാസത്തിലെ കറുത്തപക്ഷ പ്രദോഷം വരുന്നു .സന്ധ്യാനേരത്ത് ത്രയോദശി തിഥി വരുന്ന ദിവസമാണു പ്രദോഷവ്രതം ആചരിക്കുന്നത്. പ്രദോഷസമയത്താണ് സാക്ഷാൽ പരമശിവൻ പാർവതീദേവിയുടെ മുന്നിൽ നടരാജരൂപത്തിൽ നൃത്തം ചെയ്തത്. നടരാജന്റെ ആനന്ദനടനം കാണാൻ മഹാവിഷ്ണു അടക്കമുള്ള ദേവന്മാരും എത്തിയിരുന്നു എന്നാണ് ഐതിഹ്യം.
ഇന്ന് ബുധനാഴ്ചയും ഏകാദശിയും ചേർന്ന് വരുന്ന സവിശേഷദിനം . ബുധനാഴ്ചകൾ ഭഗവാൻ ശ്രീകൃഷ്ണ ഭജനത്തിനു ഉത്തമദിനമാണ്. മകരമാസത്തിലെ ആദ്യത്തെ ബുധനാഴ്ച അതായത് മുപ്പെട്ടു ബുധനാഴ്ച ഈ ഏകാദശി വരുന്നതിനാൽ ഇന്നത്തെ കൃഷ്ണഭജനം അത്യുത്തമമാണ്. സർവൈശ്വര്യവും ഭാഗ്യവും ലഭിക്കാൻ ഗുരുവായൂരപ്പനെ മനസിൽ ധ്യാനിച്ച് കൃഷ്ണാഷ്ടകം
1198 മകരമാസം 01 മുതൽ 29 വരെയുള്ള ഓരോ നക്ഷത്രക്കാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. അശ്വതി: ഉദ്യോഗതലത്തിൽ അംഗീകാരം ലഭിക്കാൻ സാധ്യത. സാമ്പത്തികമായി ഈ മാസം പൊതുവിൽ അനുകൂലം. മത്സരപരീക്ഷകളിൽ വിജയം പ്രതീക്ഷിക്കാം. മക്കളുടെ വിജയത്തിൽ
ഭദ്രകാളി ഭാവത്തിലുള്ള ദേവീ ആരാധനയിൽ ഏറെ പ്രധാനപ്പെട്ട ദിവസമാണ് മകരച്ചൊവ്വ മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ് മകരച്ചൊവ്വ ആഘോഷിക്കുന്നത്. ഇക്കൊല്ലത്തെ മകരച്ചൊവ്വ വരുന്നത് ഇന്ന് (2023 ജനുവരി 17ന് ചൊവ്വാഴ്ച) ആണ്. കേരളത്തിലെ നൂറുകണക്കിനു ദേവീക്ഷേത്രങ്ങളിൽ ഈ ദിവസം പ്രത്യേക ചടങ്ങുകളും പൂജകളും
ഇന്ന് സവിശേഷമായ മകരചൊവ്വാ ദിനം . ഇന്ന് ദേവിയെ ഭദ്രകാളീ ഭാവത്തിൽ ഭജിക്കുന്നത്തിലൂടെ സർവ ദുരിതങ്ങളും നീങ്ങുമെന്നാണ് വിശ്വാസം. ഭദ്രത അഥവാ സുരക്ഷ നൽകുന്ന മാതാവാണ് ഭദ്രകാളി. ശരണം ഗമിപ്പോർക്കെല്ലാം രോഗശമനം, ദാരിദ്ര്യദുഃഖശമനം , മൃത്യുഭയത്തിൽ നിന്നുള്ള മോചനം ഇവ നൽകുന്ന ആശ്രയ സാന്നിദ്ധ്യമാണ് ഭദ്രകാളി. എട്ടു
Results 1-10 of 26