Activate your premium subscription today
മലയാള പുതുവർഷത്തിലെ ഒൻപതാമത്തെ മാസമാണ് മേടം. സൂര്യൻ മേടം രാശിയിലൂടെ സഞ്ചരിക്കുന്ന കാലമാണിത് . ഏപ്രിൽ- മേയ് മാസങ്ങൾക്ക് ഇടയിലായാണ് മേടമാസം വരുന്നത്. കേരളത്തിന്റെ കാർഷികോത്സവമായ വിഷു വരുന്നത് മേടം ഒന്നിനാണ് .
ക്ഷിപ്ര പ്രസാദിയായ സുബ്രഹ്മണ്യസ്വാമിക്ക് പ്രാധാന്യമുള്ള ദിനമാണ് എല്ലാ മലയാളമാസത്തിലെയും ഷഷ്ഠി ദിനം . ഇന്ന് മേടമാസത്തിലെ ഷഷ്ഠി ദിനം. ഭഗവാന്റെ സവിശേഷമായ ഗുഹ പഞ്ചരത്ന സ്തോത്രം ജപിക്കുന്നത് അതീവ ഫലദായകമാണ്. വിദ്യാർഥികൾ എത്രപരിശ്രമിച്ചാലും ഒരു പരിധി വിട്ട് പഠനത്തിൽ നേട്ടമുണ്ടാക്കുവാൻ കഴിയാതെ
സുബ്രഹ്മണ്യ സ്വാമിക്ക് പ്രാധാനമായ മേടമാസത്തിലെ ഷഷ്ഠി 2023 ഏപ്രിൽ 26 ബുധനാഴ്ച വരുന്നു. ഉദ്ദിഷ്ടകാര്യസിദ്ദിക്കും സര്‍പ്പദോഷശാന്തിക്കും സന്താനങ്ങളുടെ ശ്രേയസിനും കുജദോഷ ശാന്തിക്കും ത്വക് രോഗശമനത്തിനും ഉത്തമമാണ് ഷഷ്ഠി വ്രതം. വെളുത്തപക്ഷ ഷഷ്ഠിയിലാണ് വ്രതം അനുഷ്ഠിക്കേണ്ടത്. കറുത്തപക്ഷ ഷഷ്ഠിയില്‍ വ്രതം
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും): രോഗാരിഷ്ടം, യാത്ര, ചെലവു വർധന ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും): ധനനഷ്ടം, സ്ഥാനചലനം മിഥുനക്കൂറ് (മകയിരത്തിന്റെ അവസാന പകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
1198 മേടമാസം അതായത് 2023 ഏപ്രിൽ 15 മുതൽ മേയ് 14 വരെ ഓരോ നാളുകാർക്കും എങ്ങനെ എന്ന് വിശദമാക്കുകയാണ് ജ്യോൽസ്യൻ സജീവ് ശാസ്താരം. കൂടാതെ മേടമാസത്തിൽ ഗുണവർധനവിനും അനുകൂലഫലത്തിനും ഓരോനാളുകാരും അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങളും വിശദീകരിക്കുന്നു . വ്യക്തിയുടെ ജനനസമയത്തുള്ള നക്ഷത്രങ്ങളുടെ സ്ഥിതി അനുസരിച്ചു
ഇന്ന് സവിശേഷമായ മേട രവിസംക്രമം. മലയാളികൾക്ക് മേടം ഒന്ന് പുതുവർഷപ്പിറവിയാണ്. സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. സൂര്യൻ 12 മാസം കൊണ്ട് മേടം മുതൽ മീനം വരെയുള്ള 12 രാശിയിലൂടെ കടന്നു പോവുന്നു . അതായത് സൂര്യൻ ഒരു രാശിയിൽ ഒരു മാസം സഞ്ചരിക്കും
മേടം 01 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. അശ്വതി :ധനവർധനവ് ഉണ്ടാകുമെങ്കിലും ചിലവുകൾ കൂടും. ഗൃഹനിർമ്മാണ കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യുക. കൂടെ നിൽക്കുന്നവരിൽ നിന്നും ചതിപറ്റാതെ നോക്കണം.ആത്മവിശ്വാസത്തോടെ മുന്നോട്ടു
മേടം ഒന്നു മുതൽ 31 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം മേടക്കൂറ് (അശ്വതി, ഭരണി ,കാർത്തിക 1/4) മേടക്കൂറുകാർക്ക് സൂര്യൻ, രാഹു ജന്മത്തിൽ കുജൻ പതിനൊന്നിൽ ബുധൻ ജന്മം, രണ്ട് , വ്യാഴം പന്ത്രണ്ടിൽ .ശുക്രൻ പതിനൊന്ന് പന്ത്രണ്ട് ,ശനി പത്ത്
മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ): ഗുണഫലങ്ങൾ അനുഭവത്തിൽ വരും. മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്ടസ്ഥലത്തേയ്ക്ക് മാറ്റം ലഭിക്കും. തൊഴിലന്വേഷകര്‍ക്കും അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം.
മേടം ഒന്നിനു വിഷു എന്നതാണു പൊതുവേയുള്ള സങ്കൽപം. എന്നാൽ ഇക്കൊല്ലം (2022) മേടം രണ്ടിനാണു വിഷു വരുന്നത്. എന്തുകൊണ്ട് ഇങ്ങനെ? മേടം ഒന്നിനു സൂര്യോദയത്തിനു ശേഷമാണു സൂര്യസംക്രമം വരുന്നതെങ്കിൽ പിറ്റേന്നു വിഷു എന്നതാണു രീതി. ഇത്തവണ മേടം ഒന്നിനു രാവിലെ 8.41നാണു സൂര്യസംക്രമം. അതുകൊണ്ടാണ് മേടം രണ്ടിന്
അശ്വതി: ആരോഗ്യം തൃപ്തികരമായിരിക്കും. ഉദ്യോഗത്തിൽ പുനഃപ്രവേശനം സാധ്യമാകും. ഉപരിപഠന പ്രവേശനപരീക്ഷക്ക് തൃപ്തിയാകും വിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും. സാമ്പത്തികവിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നിർബന്ധിതനാകും. ഗൃഹത്തിന് വാസ്തുശാസ്ത്രപരമായ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. പണം
Results 1-10 of 12