Activate your premium subscription today
തിരുവനന്തപുരം∙ മൂകാംബിക ഭക്തജനക്കൂട്ടായ്മയായ മൂകാംബിക ഡിവോട്ടീസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഗോത്രവർഗ മേഖലകളിൽ 5000 പേർക്ക് ഓണക്കോടി വിതരണം ചെയ്യുന്നു. ഇതിന്റെ ഉദ്ഘാടനം പൊത്തോട് സെറ്റിൽമെന്റിൽ നടൻ സുരേഷ് ഗോപി നിർവഹിച്ചു. മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ സുബ്രഹ്മണ്യ അഡിഗ
ഭക്തര്‍ മാത്രമല്ല, സഞ്ചാരികള്‍ അടക്കം ജനലക്ഷങ്ങള്‍ ഒഴുകിയെത്തുന്ന ഇടമാണ് മൂകാംബിക ക്ഷേത്രം. കേരളത്തില്‍ നിന്നും വര്‍ഷം തോറും ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്. കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാനും കലാപരിപാടികൾക്ക് അരങ്ങേറ്റം നടത്താനുമെല്ലാം മൂകാംബിക കഴിഞ്ഞേ മറ്റൊരു സ്ഥലമുള്ളൂ.
ഒാണക്കാലത്ത് മൂകാംബിക അമ്മയുടെ അരികിലെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ ജയസൂര്യ. ഇൗ യാത്രയിൽ കുടുംബവും ഒപ്പമുണ്ട്. കൊല്ലൂർ മൂകാബിക ക്ഷേത്രത്തിന്റെ ചിത്രവും മഞ്ഞണിഞ്ഞ പ്രകൃതിയുടെ ദൃശ്യവുമൊക്കെ സമൂഹമാധ്യമത്തിൽ നടൻ പങ്കുവച്ചിട്ടുണ്ട്. 'ജാതി മത ഭേദമന്യേ പ്രാർത്ഥനാ ഹൃദയങ്ങൾ എത്തുന്ന പുണ്യഭൂമി.
ഇളയ മകൾ ഐശ്വര്യ വിദ്യാരംഭം കുറിച്ച സന്തോഷ വാർത്ത പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ദിവ്യ ഉണ്ണി. കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ മകളെ എഴുത്തിനിരുത്തുന്ന ചടങ്ങിന്റെ വിഡിയോയാണ് താരം പങ്കുവച്ചത്. അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേയക്ക് മകൾ കടന്നുവെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നുമാണ്
സൃഷ്ടി സ്ഥിതി സംഹാരകാരകരായ ത്രിമൂർത്തികളാൽപ്പോലും ആരാധിക്കപ്പെടുന്നവളാണ് ശ്രീ മൂകാംബികാ ദേവി . ദാരിദ്ര്യമെന്നാൽ സംതൃപ്തിയില്ലായമാണ് . എത്രയുള്ളവനും അതിൽ സംതൃപ്തനല്ലെങ്കിൽ ദരിദ്രനാണ് എന്ന് ഉദ്ധവോപദേശത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നു . മനസ്സിനെ സദാ സംതൃപ്തമാക്കി നിർത്തുന്നതിന് സഹായകമായ സ്തോത്രമാണ്
കൊല്ലൂർ∙ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ഭക്തിയുടെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദേവിയുടെ പുഷ്പരഥോത്സവം നടന്നു. വ്യാഴാഴ്ച രാത്രി 8 മണിയോടെയായിരുന്നു രഥാരോഹണ ചടങ്ങുകൾ നടന്നത്. നവരാത്രി നാളിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ് രഥാരോഹണം....
ഇന്ന് കൊല്ലൂർ മൂകാംബിക ജന്മാഷ്ടമി. പരാശക്തിയുടെ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളുടെയും സമന്വയമാണ് ദേവി മൂകാംബിക. മനുഷ്യരെ സദ് പ്രവൃത്തിയിലേക്ക് നയിക്കുന്ന ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, എന്നിവയുടെ പ്രതീകമാണ് ദേവിയുടെ മൂന്ന് പ്രധാന ഭാവങ്ങൾ. നിത്യവും ഭജിക്കുന്ന ഭക്തനെ ഒരു
കേരളക്കരയുടെ സംരക്ഷണത്തിനായി പരശുരാമനാൽ പ്രതിഷ്ഠിതമായ നാല് അംബികമാരിൽ ഒന്നാണ് മൂകാംബികാ ദേവി എന്നാണ് സങ്കൽപ്പം. പരാശക്തിയുടെ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളുടെയും സമന്വയമാണ് ദേവി . മനുഷ്യരെ സദ് പ്രവൃത്തിയിലേക്ക് നയിക്കുന്ന ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി എന്നിവയുടെ
കേരളക്കരയുടെ സംരക്ഷണത്തിനായി പ്രതിഷ്ഠിതമായ നാല് അംബികമാരിൽ ഒന്നാണ് മൂകാംബികാ ദേവി എന്നാണ് സങ്കൽപ്പം. ബാലാംബിക, ഹേമാംബിക, ലോകാംബിക, മൂകാംബിക എന്നിങ്ങനെയാണ് പരശുരാമനാൽ പ്രതിഷ്ഠിതമായ നാലംബികമാരുടെ നാമങ്ങൾ. പരാശക്തിയുടെ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളുടെയും സമന്വയമാണ് ദേവി
Results 1-9