Activate your premium subscription today
വീടിനുള്ളിൽ ദൈവിക സാന്നിധ്യം നിറഞ്ഞ ഇടം എന്ന സങ്കൽപ്പത്തോടെ പരിപാലിക്കുന്ന സ്ഥലമാണ് പൂജാമുറി. ആരാധനാലയങ്ങൾ പോലെ പ്രതിഷ്ഠാ കർമമോ പൂജാവിധികളോ നടക്കുന്നില്ലെങ്കിലും പൂജാമുറിക്ക് അതിന്റേതായ പ്രാധാന്യം കൽപ്പിക്കുകയും ശ്രദ്ധയോടെ പരിപാലിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഏറ്റവും ആത്മാർഥമായി മനസ്സ് തുറന്ന്
ക്ഷേത്രങ്ങളിൽ പൂജയ്ക്കുപയോഗിക്കുന്ന പുഷ്പങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. പൂജയ്ക്ക് എടുക്കുന്ന പൂക്കൾ സുഗന്ധമുള്ളവ ആയിരിക്കണം. വാടിയതോ ഒരിക്കൽ പൂജിച്ചതോ ആയ പൂക്കൾ വീണ്ടും ഉപയോഗിക്കരുത്. എന്നാൽ പൂജ കഴിഞ്ഞാലും വേണമെങ്കിൽ കഴുകി വീണ്ടും ഉപയോഗിക്കാം എന്ന പ്രത്യേകത തുളസിക്ക് മാത്രമാണുള്ളത്. ക്ഷേത്രത്തിൽ
ക്ഷേത്രത്തിൽ പൂജയ്ക്കുപയോഗിക്കുന്ന പുഷ്പങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. പൂജയ്ക്ക് എടുക്കുന്ന പൂക്കൾ സുഗന്ധമുള്ളവ ആയിരിക്കണം. വാടിയതോ ഒരിക്കൽ പൂജിച്ചതോ ആയ പൂക്കൾ വീണ്ടും എടുക്കരുത്. എന്നാൽ പൂജ കഴിഞ്ഞാലും വേണമെങ്കിൽ കഴുകി വീണ്ടും ഉപയോഗിക്കാം എന്ന പ്രത്യേകത തുളസിക്ക് മാത്രമാണ് ഉള്ളത്. ക്ഷേത്രത്തിൽ
പൂജാമുറിയിൽ വയ്ക്കുന്ന സാധനങ്ങൾ പലതും നൽകുന്ന ഗുണത്തെക്കുറിച്ച് പലർക്കും അറിവുണ്ടാകില്ല. എന്നാൽ ഒരു ആചാരമെന്ന രീതിയിൽ നമ്മളെല്ലാം പലതും ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ശ്രീകൃഷ്ണ ഭക്തർ അവരുടെ പൂജാമുറിയിൽ ഭഗവാന് വെണ്ണ നിവേദിക്കുകയും മറ്റും ചെയ്യുക സാധാരണമാണ്. അഷ്ടമിരോഹിണി നാളിൽ പുതിയ ഒരു ഓടക്കുഴൽ
വീടിന്റെ വടക്കു കിഴക്കേ കോണിലും തെക്കു പടിഞ്ഞാറേ കോണിലും കിഴക്കും പടിഞ്ഞാറും ഭാഗങ്ങളുടെ മധ്യത്തിലും പൂജാമുറി നിർമ്മിക്കാം. വായുവും വെളിച്ചവും സാധ്യമെങ്കിൽ വീടിന്റെ മധ്യഭാഗത്തും പൂജാമുറിക്കു സ്ഥാനം ഉണ്ട് . നാലുകെട്ടാണെങ്കിൽ വടക്കിനിയിലോ കിഴക്കിനിയിലോ ആണ് ഉത്തമം. വടക്കു കിഴക്കോ കിഴക്കു ഭാഗത്തോ
Results 1-5