Activate your premium subscription today
സന്താന സൗഭാഗ്യത്തിനും സന്താനങ്ങളുടെ അഭിവൃദ്ധിക്കു വേണ്ടിയും സർപ്പദോഷ നിവാരണത്തിനും സർവദോഷ നിവൃത്തിക്കു വേണ്ടിയുമാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്. ചൊവ്വാദോഷമുള്ളവർ, മകയിരം, ചിത്തിര തുടങ്ങിയ നാളുകാരും ഷഷ്ഠിവ്രതം എടുക്കുന്നതും സുബ്രഹ്മണ്യ ഭജനം നടത്തുന്നതും ശ്രേയസ്ക്കരമാണ്. വ്രതം അനുഷ്ഠിക്കാൻ
ഇന്ന് സവിശേഷമായ ഭദ്രകാളി ജയന്തി ദിനം. രൗദ്രഭാവമെങ്കിലും സർവ സൗഭാഗ്യങ്ങളും പ്രദാനം ചെയ്യുന്ന മാതൃരൂപിണിയാണ് ദേവി. ഈ സവിശേഷ ദിനത്തിൽ ദേവിയെ ഭദ്രകാളിപ്പത്ത് ജപിച്ചുകൊണ്ടു പ്രാർഥിക്കുന്നത് ഇരട്ടി ഫലദായകമാണ്. പ്രത്യേകിച്ചും ചൊവ്വ ദശാകാല ദോഷമനുഭവിക്കുന്നവർ. കടബാധ്യത , രോഗം , കുടുംബ പ്രശ്നങ്ങൾ തുടങ്ങീ
കേരളത്തിൽ പെരിയാറിന്റെ തീരത്ത് കാലടി ഗ്രാമത്തിൽ കൈപ്പിള്ളി ഇല്ലത്ത് കൊല്ലവർഷം 650 നും 800നും ഇടയിലാണ് ആദിശങ്കരന്റെ ജനനം. വിവാഹാനന്തരം വളരെ വർഷം കഴിഞ്ഞ് പ്രാർഥനാനന്തരം ഉണ്ടായ ഏക സന്താനമാണ് ശ്രീ ശങ്കരൻ. ചെറുപ്പത്തിൽ തന്നെ ഉപനയനം കഴിച്ച് വിദ്യ അഭ്യസിച്ച ഇദ്ദേഹം ബാല്യം മുതൽ സന്യാസത്തിൽ ആഭിമുഖ്യം
ഇന്ന് സവിശേഷമായ സങ്കടഹര ചതുർഥി ദിനം. സങ്കടഹര ചതുർഥി ചൊവ്വാഴ്ച വരുന്നതിനാൽ അംഗാര സങ്കടഹര ചതുർഥി എന്നറിയപ്പെടുന്നു. ഈ ദിനത്തിൽ ഗണേശപ്രീതികരമായ നാമങ്ങൾ ജപിക്കുന്നതിലൂടെ സർവ ദുരിതങ്ങളും അകന്നു ജീവിതത്തിൽ ഐശ്വര്യം നിറയും എന്നാണ് വിശ്വാസം. ശ്രീ ശങ്കരാചാര്യ വിരചിതമെന്നു കരുതപ്പെടുന്ന ഗണേശ
ഇന്ന് വൃശ്ചിക മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച , അതായത് മുപ്പെട്ടു വെള്ളി ദിനം. ഈ ദിനത്തിൽ ലക്ഷ്മീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ സഹായകമാകും എന്നാണ് വിശ്വാസം. സാമ്പത്തിക ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കാത്തവർ വിരളമാണ്. കരുതലോടെ ജീവിച്ചാലും ചില സമയങ്ങളിൽ കടുത്ത
ഇന്ന് ഗണപതി ഭഗവാന് പ്രധാനമായ കൃഷ്ണ പക്ഷത്തിലെ സങ്കടഹര ചതുർഥി ദിനം . കൂടാതെ കാർത്തിക നാൾ കൂടെ വരുന്നതിനാൽ കാർത്തികവ്രതം അനുഷ്ഠിച്ചു ലക്ഷ്മീപ്രീതി വരുത്തുന്നതും അത്യുത്തമം . വിഘ്നേശ്വരനായ ഗണപതി ഭഗവാന് പ്രാധാന്യമുള്ള ദിനങ്ങളിൽ ഭഗവാനെ ഭജിക്കുന്നത് ഉത്തമ ഫലങ്ങൾ നൽകും എന്നാണ് വിശ്വാസം . സന്ധ്യയ്ക്ക്
ശ്രീ ശങ്കരാചാര്യരാൽ വിരചിതമായ കനകധാരാ സ്തോത്രം ജപിക്കുന്നത് സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകും എന്നാണ് വിശ്വാസം .ശങ്കരാചാര്യര്‍ ഒരു അക്ഷയതൃതീയ ദിനത്തിലാണ് കനകധാരാസ്തോത്രം രചിച്ചത് . അതിനു പിന്നിൽ ഒരു ഐതീഹ്യമുണ്ട്. ഒരിക്കല്‍ ശങ്കരാചാര്യര്‍ ഭിക്ഷാടനത്തിനിടയിൽ ഒരു ദരിദ്രയായ സ്ത്രീയുടെ വീട്ടില്‍
ലളിതാ ദേവിയെ നിത്യവും ലളിതാ പഞ്ചരത്ന സ്തോത്രം കൊണ്ട് ഭജിക്കുന്നവർക്ക് ഒരിക്കലും നശിക്കാത്ത ധനൈശ്വര്യാദികളും ഭാഗ്യപുഷ്ടിയും മനോസുഖവും കരഗതമാകുന്നതാണ്. പ്രഭാതത്തിൽ ശങ്കരാചാര്യ വിരചിതമായ ഈ സ്തോത്രത്താൽ സ്തുതിക്കുന്നവരിൽ ദേവീ കടാക്ഷം ലഭിക്കും എന്നാണ് വിശ്വാസം. നിത്യവും പ്രഭാതത്തിൽ നെയ് വിളക്കിനു
ഇന്ന് സവിശേഷമായ സ്വർഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി ദിനം. (പകൽ 12 മണി 52 മിനുട്ടിന് ഹരിവസരാരംഭം . 2022 ജനുവരി 14 വെള്ളിയാഴ്ച ഉദയാൽപൂർവം 2 മണി 14 മിനുട്ടിന് ഹരിവാസരാവസാനം.) വിഷ്ണു ഭകതർക്കു മാത്രമല്ല ഈ ദിനത്തിൽ വിഷ്ണു സ്മരണ നടത്തുന്ന ആർക്കും ജന്മ സംസാര ബന്ധ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.
സന്ധ്യയ്ക്കു ത്രയോദശി വരുന്ന ദിവസം ഭഗവാൻ ശിവശങ്കരൻ നടരാജഭാവത്തിൽ പാർവതീ ദേവിയുടെ മുന്നിൽ ആനന്ദനടനമാടുന്നു . ഈ സമയത്ത് കൈലാസത്തിൽ സകലദേവതകളും സന്നിഹിതരായിരിക്കും. സർവദോഷങ്ങളെയും നീക്കുന്ന പ്രദോഷസമയത്ത് ഭസ്മധാരണത്തോടെ പഞ്ചാക്ഷരീമന്ത്രം ( ഓം നമഃ ശിവായ ) ജപിച്ച് ശിവക്ഷേത്രദർശനം നടത്തിയാൽ കൈലാസത്തിൽ
Results 1-10 of 44