Activate your premium subscription today
ബിവൈഡിയുടെ ഇലക്ട്രിക് എസ്യുവി ആറ്റോ 3 വിപണിയിൽ, വില 33.99 ലക്ഷം രൂപ മുതൽ. ഒറ്റ വകഭേദത്തിലായി നാലു നിറങ്ങളിൽ ലഭിക്കുന്ന എസ്യുവിക്ക് ഇതുവരെ 1500 ബുക്കിങ്ങുകൾ ലഭിച്ചു എന്നാണ് കമ്പനി പറയുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 500 വാഹനങ്ങൾ ജനുവരിയിൽ വിതരണം ചെയ്യും. ഒറ്റ ചാർജിൽ 521 കിലോമീറ്റർ റേഞ്ച്
ഇന്ത്യയിൽ എത്തിയതിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് ബിവൈഡി ആറ്റോ 3. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച ആറ്റോ 3 എസ്യുവിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് ബിവൈഡി അറിയിക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല, ലോകവ്യാപകമായി 50 രാജ്യങ്ങളിൽ ആറ്റോ 3 വിൽപനയിലുണ്ട്. രാജ്യാന്തര വിപണിയിൽ അറങ്ങേറി
വൈദ്യുതി കാര്‍ രംഗത്തെ ചൈനീസ് വമ്പന്മാരായ ബി.വൈ.ഡി(ബില്‍ഡ് യുര്‍ ഡ്രീംസ്) ഇന്ത്യയില്‍ ആദ്യമായി സീല്‍ അവതരിപ്പിച്ചു. ടെസ്ലയുടെ മോഡല്‍ 3യുടെ എതിരാളിയെന്ന് വിശേഷിപ്പിക്കുന്ന ബി.വൈ.ഡി സീല്‍ ഓട്ടോ എക്സ്പോ 2023ലാണ് അവതരിപ്പിച്ചത്. ഈ വര്‍ഷം നാലാം പാദത്തില്‍ സീല്‍ ഇന്ത്യയില്‍ ഔദ്യോഗികമായി
2022 അവസാന മാസങ്ങളിലേക്ക് കടക്കുകയാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ഈ വര്‍ഷത്തെ ഏറ്റവും അവസാനത്തെ എസ്യുവികൾ വിപണിയിലേക്ക് അവതരിപ്പിക്കാനൊരുങ്ങുകയാണ് പല വാഹന നിർമാതാക്കളും. ബിഎംഡബ്ല്യു, മെഴ്സിഡീസ് ബെന്‍സ്, ബിവൈഡി, ജീപ്പ്, എംജി എന്നിങ്ങനെ പല പ്രധാന കമ്പനികളും എസ്യുവികളുമായി നിരന്നു നില്പുണ്ട്. ഈ
യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ സ്വന്തമാക്കി ബിവൈഡി ആറ്റോ 3. യൂറോപ്യൻ വിപണിയിൽ വിൽക്കുന്ന ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയതെങ്കിലും റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡലിനും ഈ റേറ്റിങ് തന്നെ ബാധകമാണ് എന്നാണ് കമ്പനി അറിയിക്കുന്നത്. മുതിർന്നവരുടെ സുരക്ഷയിൽ 38 ൽ 34.7
രാജ്യത്തെ ആദ്യ ഇലക്ട്രിക് എംപിവിയായ ഇ6ന് ശേഷം എസ്യുവിയുമായി ബിവൈഡി എത്തുന്നു. ആറ്റോ 3 എന്ന് പേരിട്ടിരിക്കുന്ന പുതിയ എസ്യുവി ആദ്യ പ്രദർശനം നടത്തിയ കമ്പനി ബുക്കിങ്ങും ആരംഭിച്ചു. ഒറ്റ ചാർജിൽ 521 കിലോമീറ്റർ റേഞ്ചുള്ള വാഹനം 50000 രൂപ നൽകി ബുക്ക് ചെയ്യാം. വില അടുത്ത മാസം പ്രഖ്യാപിക്കും. ആദ്യം ബുക്ക്
Results 1-6