Activate your premium subscription today
മാരുതി സുസുക്കി നെക്സ മോഡലുകളുടെ വില്പന വര്‍ഷം ചെല്ലും തോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2020 മാര്‍ച്ച് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്സ് എന്നീ രണ്ട് എസ് യു വികളാണ് നെക്സയുടെ ആകെ വില്പനയുടെ 66 ശതമാനവും. ജിമ്നി, എക്സ്എല്‍6, ഇന്‍വിക്ടോ എന്നിവയാണ് നെക്സയുടെ മറ്റു
വിൽപനയിൽ പുതിയ ചരിത്രം കുറിച്ച് ഗ്രാൻഡ് വിറ്റാര. 2022 സെപ്റ്റംബറിൽ വിപണിയിൽ എത്തിയ വിറ്റാരയുടെ 2 ലക്ഷം യൂണിറ്റുകളാണ് 22 മാസം കൊണ്ട് വിറ്റത്. ഇതോടെ 25 മാസത്തിൽ 2 ലക്ഷം യൂണിറ്റ് വിൽപന എന്ന ക്രേറ്റയുടെ റെക്കോർഡ് വിറ്റാര തകർത്തു. മാരുതിയുടെ യുവി വിൽപനയുടെ 17 ശതമാനമാണ് ഗ്രാൻഡ് വിറ്റാര. നെക്സ വഴിയുള്ള വാഹന വിൽപനയുടെ 19 ശതമാനവും ഈ മിഡ് സൈസ് എസ്യുവിയാണ്.
ഇന്ത്യന്‍ കാര്‍ വിപണിയില്‍ വൈവിധ്യമാര്‍ന്ന മൂന്നു നിര എസ് യു വികളുടേയും എംപിവികളുടേയും കാലമാണ് വരാനിരിക്കുന്നത്. ഇതില്‍ ചില മോഡലുകള്‍ ഈവര്‍ഷം തന്നെ പുറത്തിറങ്ങും. വ്യത്യസ്ത ഫീച്ചറുകളും വിലയുമുള്ള സെവന് സീറ്റര്‍ വാഹനങ്ങള്‍ വൈകാതെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ പുതിയ തരംഗമാവുമെന്നാണ് പ്രതീക്ഷ. കിയ
ഇന്ത്യന്‍ വാഹനവിപണിയില്‍ കടുത്ത മത്സരം നടക്കുന്ന വിഭാഗമാണ് എസ്യുവികളുടേത്. ശക്തമായ മത്സരം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വൈവിധ്യവും സൗകര്യവും ഈ വിഭാഗത്തില്‍ ഉറപ്പു വരുത്തുന്നുണ്ട്. പല മുന്‍നിര എസ്യുവി മോഡലുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗര യാത്രകളില്‍ അടക്കം ഡ്രൈവിങ്
വൈദ്യുത കാറുകളെ പോലെ തന്നെ അതിവേഗം പ്രചാരം വര്‍ധിച്ചു വരുന്ന കാര്‍ സെഗ്മെന്റാണ് ഹൈബ്രിഡ്. ഒരേസമയം ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവും മികച്ച പ്രകടനവുമാണ് ഹൈബ്രിഡിലേക്ക് പലരേയും ആകര്‍ഷിക്കുന്നത്. 50 ലക്ഷം രൂപയില്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇന്ധനക്ഷമതയുള്ള ഹൈബ്രിഡ് എസ്യുവികളെ
ഇന്ധന വില വര്‍ധനയും മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകളും വൈദ്യുത വാഹനങ്ങളുടേയും ഹൈബ്രിഡ് വാഹനങ്ങളുടേയും ആവശ്യം കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. വിപണിയിലെ ആവശ്യത്തിന് അനുസരിച്ച് വൈവിധ്യമാര്‍ന്ന ഹൈബ്രിഡ് വാഹനങ്ങളും നമുക്ക് ലഭ്യമാണ്. ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന അഞ്ചു ഹൈബ്രിഡ് കാറുകളും
ഒരേ അച്ചിൽ വാർത്തെടുത്തതെങ്കിലും ഇരുവരും തമ്മിൽ എന്തെങ്കിലും പ്രത്യേകതകൾ കാണില്ലേ എന്നു സംശയിക്കാത്തവർ ചുരുക്കം. സത്യത്തിൽ ഇരുവരും തമ്മിൽ വ്യത്യാസമുണ്ടോ? മാരുതിയും ടൊയോട്ടയും തമ്മിൽ കൈകോർത്ത് ഇന്ത്യൻ വിപണിയിൽ വാഹനമിറക്കിയപ്പോൾ ഇതെന്തു കഥ എന്നു ചോദിച്ചവരാണ് ഏറെയും. രണ്ടു ബ്രാൻഡിൽ ഒരേ വണ്ടികൾ. ഇതിൽ
കുറഞ്ഞ അന്തരീക്ഷ മലിനീകരണം, കൂടിയ ഇന്ധനക്ഷമതയും കരുത്തും എന്നിങ്ങനെ വാഹനപ്രേമികള്‍ ആഗ്രഹിക്കുന്ന സവിശേഷതകള്‍ ഒത്തു ചേരുന്നവയാണ് ഹൈബ്രിഡ് വാഹനങ്ങള്‍. പെട്രോള്‍- ഡീസല്‍ എൻജിനുകള്‍ക്കൊപ്പം ഇലക്ട്രിക് മോട്ടര്‍ കൂടി ചേരുമ്പോഴാണ് ഹൈബ്രിഡിന്റെ കരുത്ത് കൂടുന്നത്. ഇന്ത്യന്‍ വാഹന വിപണിയിലെ മികച്ച നാലു
മാർച്ചിലെ വാഹന വിൽപന കണക്കുകൾ പുറത്തുവന്നപ്പോൾ മാരുതി സുസുക്കി തന്നെ ഒന്നാമത്. മാരുതി 132763 കാറുകൾ വിറ്റപ്പോൾ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് വിറ്റത് 50600 കാറുകൾ. മൂന്നാം സ്ഥാനത്തുള്ള ടാറ്റ 44047 കാറുകളും നാലാം സ്ഥാനത്തുള്ള മഹീന്ദ്ര 35976 കാറുകളും അഞ്ചാം സ്ഥാനത്തുള്ള കിയ 21501 വാഹനങ്ങളും വിറ്റു.
മാരുതി സുസുക്കിയുടെ ചെറു എസ്യുവി ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് വാങ്ങി സംവിധായകൻ സിദ്ദിഖ്. ആർട്ടിക് വൈറ്റും ബ്ലാക് റൂഫുമുള്ള ഗ്രാൻഡ് വിറ്റാര കോട്ടയം എവിജി നെക്സയിൽ നിന്നാണ് സൂപ്പർ ഹിറ്റ് സംവിധായകൻ വാങ്ങിയത്. വിറ്റാരയുടെ 1.5 ലീറ്റർ സ്ട്രോങ് ഹൈബ്രിഡിന്റെ സീറ്റ പ്ലസ് ഡ്യുവൽ ടോൺ പതിപ്പാണ് ഇത്. 18.15 ലക്ഷം
Results 1-10 of 28