Activate your premium subscription today
മറ്റു കാര്‍ നിര്‍മാതാക്കളെ പോലെ അതിവേഗത്തില്‍ വൈദ്യുത കാര്‍ വിപണിയിലേക്ക് എടുത്തു ചാടാത്തവരാണ് ടൊയോട്ട. മൊത്തം വാഹന വിപണിയുടെ 30 ശതമാനത്തില്‍ കൂടുതല്‍ വൈദ്യുത വാഹനങ്ങള്‍ എത്തില്ലെന്നാണ് ഇപ്പോഴും ടൊയോട്ടയുടെ കണക്കുകൂട്ടല്‍. ഹൈബ്രിഡ് വാഹനങ്ങളിലേക്ക് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും പൂര്‍ണമായും
ജനപ്രിയ വാഹനങ്ങളായ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്സ് എന്നിവയുടെ ഡീസൽ മോഡലുകളുടെ വിതരണം താൽക്കാലികമായി നിർത്തി വയ്ക്കാൻ നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടർ (ടികെഎം) തീരുമാനിച്ചു. 3 ഡീസൽ എൻജിനുകളുടെ ഔട്ട്പുട്ട് സർട്ടിഫിക്കേഷനിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇതെന്ന് ടൊയോട്ട ഇൻഡസ്ട്രീസ് കോർപറേഷൻ വക്താവ് അറിയിച്ചു
വാഹനലോകത്തെ പത്തു തലയുള്ള തനി രാവണനെ പുറത്തിറക്കി ടൊയോട്ട. ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ഹൈലക്സ് ചാംപ് ആണ് പത്തു രൂപത്തില്‍ എത്തിയിരിക്കുന്നത്. തായ്ലൻഡിൽ പുറത്തിറക്കിയ ഹൈലക്സ് ചാംപിനെ പത്തു രൂപങ്ങളില്‍ കസ്റ്റമൈസ് ചെയ്തു സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഏതാനും ബോഡി പാനലുകളും
ടൊയോട്ടയുടെ ഹൈലക്സ് പിക്അപ് ട്രക്കിന്റെ പരസ്യ വിഡിയോകള്‍ക്ക് നിരോധനം. ടൊയോട്ട മോട്ടോഴ്സിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച രണ്ടു പരസ്യങ്ങളാണ് ബ്രിട്ടന് അടക്കമുള്ള രാജ്യങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓഫ് റോഡിങ്ങിന് പേരുകേട്ട ഹൈലക്സ് പിക്അപ് ട്രക്കുകള്‍ വെല്ലുവിളികള്‍
ഹൈലക്സിന്റെ മൈല്‍ഡ് ഹൈബ്രിഡ് വകഭേദം പുറത്തിറക്കി ടൊയോട്ട. ഹൈലക്സ് എംഎച്ച്ഇവി(മൈല്‍ഡ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍) എന്നുപേരിട്ടിരിക്കുന്ന വാഹനം നേരത്തെ ആഫ്രിക്കയില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന ചിത്രം പുറത്തുവന്നിരുന്നു. യൂറോപിനുവേണ്ടിയുള്ള ഹൈലക്സ് എംഎച്ച്ഇവി തായ്ലൻഡിലാണ് ടൊയോട്ട
ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന ഹൈലക്സ് പിക് അപ് ട്രക്ക് ബ്രിട്ടനില്‍ പുറത്തിറക്കി ടൊയോട്ട. ഏകദേശം ഒരു വര്‍ഷത്തിലേറെ സമയമെടുത്ത് വികസിപ്പിച്ചെടുത്ത ഈ വാഹനത്തിന് ബ്രിട്ടീഷ് സര്‍ക്കാരിന് കീഴിലുള്ള അഡ്വാന്‍സ്ഡ് പ്രൊപ്പല്‍ഷന്‍ സെന്റര്‍ ധനസഹായവും നല്‍കിയിട്ടുണ്ട്. ടൊയോട്ടയുടെ ബ്രിട്ടനിലെ ഡര്‍ബിയിലുള്ള
ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സിന്റെ ലൈഫ്സ്റ്റൈല്‍ പിക് അപ് വാഹനമായ ഹൈലക്സ് ഇനി ഇന്ത്യന്‍ സേനയ്ക്കൊപ്പവും. ഹൈലക്സ് പിക്കപ് ട്രക്കിന്റെ ആദ്യ ബാച്ച് ഇന്ത്യന്‍ സൈന്യത്തിനു ടൊയോട്ട കൈമാറി. സേനയുടെ വാഹനവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇവാലുവേഷന്‍ കമ്മിറ്റി നോര്‍ത്തേണ്‍ കമാന്‍ഡ് നടത്തിയ 2 മാസത്തെ
ടൊയോട്ട ഹൈലക്സിന് 8 ലക്ഷം രൂപ വരെ വിലക്കുറവ്! ഉയർന്ന മോഡലിന് 37.90 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള വാഹനത്തിന് 8 ലക്ഷം രൂപ വരെ വിലക്കുറവ് നൽകുമെന്നു കേട്ടാൽ ആരും ആകൃഷ്ടരാകും. എന്നാൽ ഈ വാർത്തകളിൽ വിശ്വസിക്കരുത് എന്നാണ് ടൊയോട്ട പറയുന്നത്. കമ്പനി ഇത്തരം ഓഫർ നൽകുന്നില്ലെന്നും 30.40 ലക്ഷം രൂപയും 37.90
ഓഫ് റോഡ് പ്രേമികള്‍ക്കുവേണ്ടി ആദ്യത്തെ 'ഗ്രേറ്റ് നാഷണല്‍ 4x4 എക്സ്പെഡിഷന്' പ്രഖ്യാപിച്ച് ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍. രാജ്യത്തെ നാലു മേഖലകളാക്കി തിരിച്ച് നടത്തുന്ന 4x4 എക്സ്പെഡിഷനില്‍ തെക്കന്‍ മേഖലയിലേതാണ് ആദ്യം നടക്കുക. ടൊയോട്ടയുടെ ഹൈലക്സ്, ഫോര്‍ച്യൂണര്‍ 4x4, അര്‍ബന്‍ ക്രൂസര്‍ ഹൈ റൈഡര്‍,
ലൈഫ് സ്റ്റൈല്‍ പിക്അപ്പായ ഹൈലക്സിന്റെ മോഡലുകളുടെ വിലയില്‍ മാറ്റം വരുത്തി ടൊയോട്ട. സ്റ്റാന്‍ഡേഡ് മോഡലിന് 3.59 ലക്ഷം രൂപ കുറച്ച് 30.40 ലക്ഷം രൂപയാക്കിയപ്പോള്‍ ഹൈ എംടി ഹൈ എടി മോഡലുകളുടെ വില വര്‍ധിപ്പിച്ചു. ഹൈ എംടിക്ക് 1.35 ലക്ഷവും ഹൈ എടിക്ക് 1.10 ലക്ഷം രൂപയുമാണ് വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ച വില
Results 1-10 of 14