Activate your premium subscription today
പെരുവ ∙ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു രോഗി മരിച്ചു. ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ഗുരുതര പരുക്ക്. കോതമംഗലം പോത്താനിക്കാട് പുൽപ്രയിൽ ബെൻസൺ (35) ആണു മരിച്ചത്. ആംബുലൻസ് ഡ്രൈവർ തിരുവനന്തപുരം സ്വദേശി ശിവപ്രസാദ് (42), ബെൻസണിന്റെ ബന്ധു ബൈജു (50) എന്നിവർക്കാണു ഗുരുതരമായി പരുക്കേറ്റത്.
ബുറൈദ (സൗദി അറേബ്യ) ∙ അല്‍ഖസീം മരുഭൂമിയില്‍ പരുക്കേറ്റ് ആട്ടിടയൻ കിടക്കുന്നുണ്ടെന്ന സന്ദേശമാണ് സൗദിയിലെ റെഡ് ക്രസന്റിന് കഴിഞ്ഞ ദിവസം രാവിലെ ലഭിച്ചത്.
ആലപ്പുഴ∙ മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നറിയാൻ മൃതദേഹത്തിന്റെ കിടപ്പ് ഡിവൈഎസ്പി പരിശോധിക്കുന്നതിനിടെ ‘പരേതൻ’ കാലൊന്നിളക്കി; മണിക്കൂറുകളോളം നിർജീവമായിക്കിടന്ന ശരീരത്തിലെ ആദ്യത്തെ അനക്കം. പകച്ചുപോയ പൊലീസുകാർ, ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ് ഉടൻ ആംബുലൻസ് വിളിച്ചുവരുത്തി അതിവേഗം ആശുപത്രിയിലെത്തിച്ചു. അതിനു ഫലമുണ്ടായി. റിയാസ്(47) പക്ഷാഘാതത്തിന്റെ അപകടനില തരണം ചെയ്തു.
ഒമാനിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാളെ എയർ ആംബുലൻസിൽ യുഎഇലെത്തിച്ചു.
മുളന്തുരുത്തി ∙ വാട്സാപ് കൂട്ടായ്മയായ ടീം മുളന്തുരുത്തിയുടെ കൂട്ടായ പരിശ്രമത്തിൽ അശരണരായ വയോധികരെ സംരക്ഷിക്കുന്ന പൈനുങ്കൽപാറ ബത്ലഹം ജറിയാട്രിക് കെയർ ഹോമിന് ആംബുലൻസ് സ്വന്തം. ആരും നോക്കാനില്ലാത്ത വയോധികരെ സംരക്ഷിക്കുന്ന കെയർ ഹോമിലേക്ക് അടിയന്തര സാഹചര്യങ്ങൾക്ക് ആംബുലൻസ് വാങ്ങാൻ സഹായം അഭ്യർഥിച്ചു
അകമ്പാടം ∙ ദാനമായി വാങ്ങിയാൽ മാത്രം പോരാ, ജനോപകാരപ്രദമായി കൊണ്ടുനടക്കാൻ പഠിക്കണം, മലപ്പുറത്ത് വർക്ഷോപ്പിൽ 6 മാസം മുൻപ് പിടിച്ചിട്ട ആംബുലൻസ് ചൂണ്ടിക്കാട്ടി ചാലിയാർ പഞ്ചായത്ത് എൽഡിഎഫ്, യുഡിഎഫ് ഭരണസമിതിക്ക് നാട്ടുകാരുടെ ഉപദേശമാണിത്. അറ്റകുറ്റപ്പണിക്ക് ചെലവായതിൽ തുച്ഛമായ തുക നൽകാത്തതിന്റെ പേരിലാണ്
മലക്കപ്പാറ ∙ ട്രൈബൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആംബുലൻസിന്റെ സേവനം ലഭിക്കാതെ ആദിവാസികൾ ദുരിതത്തിൽ. അറ്റകുറ്റപ്പണികൾ മുടങ്ങിയ വാഹനം മാസങ്ങളായി തകരാറിലായിരുന്നു. ഡ്രൈവർ അപകടത്തിൽപ്പെട്ട് ചികിത്സയിലായതോടെ ആംബുലൻസിന്റെ പ്രവർത്തനം പാടെ നിലച്ചു. ഇതോടെ ആദിവാസികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ വാഹനം
തിരുനെല്ലി∙ വയനാട് തിരുനെല്ലിയിൽ യുവതി ആംബുലൻസിൽ പ്രസവിച്ചു. തിരുനെല്ലി മാന്താനം കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് ഇന്നു രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയിൽ ആംബുലൻസിൽ പ്രസവിച്ചത്.
ഹൃദയഭേദകമായ വിഡിയോയിൽ, ആറ് വയസ്സുകാരന് തന്റെ രോഗിയായ പിതാവിനെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് ഉന്തുവണ്ടിയിൽ കൊണ്ടുപോകുകയാണ്
തൃശൂർ∙ തൃശൂരില്‍ ആംബുലന്‍സില്‍ യുവതിക്കുനേരെ പീഡനശ്രമം. ആത്മഹത്യയ്ക്കു ശ്രമിച്ച് അവശനിലയിലായ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റുന്നതിനിടെയാണ് അതിക്രമമുണ്ടായത്. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരന് ദയാലാല്‍ അറസ്റ്റിലായി.
Results 1-10 of 17