Activate your premium subscription today
കഴിഞ്ഞ മാസമാണ് സിട്രോൺ ഇന്ത്യ തങ്ങളുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ തിരഞ്ഞെടുത്തത്. ധോണി ആരാധകർക്ക് ആഘോഷമാക്കാനായി ഒരു പ്രഖ്യാപനവും അന്ന് കമ്പനി നടത്തിയിരുന്നു. ധോണിയുടെ പേരിൽ വാഹനം പുറത്തിറക്കുമെന്നായിരുന്നുവത്. 'ധോണി എഡിഷൻ' സി 3 എയർക്രോസ്
ഇന്ത്യന്‍ വാഹനവിപണിയില്‍ കടുത്ത മത്സരം നടക്കുന്ന വിഭാഗമാണ് എസ്യുവികളുടേത്. ശക്തമായ മത്സരം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വൈവിധ്യവും സൗകര്യവും ഈ വിഭാഗത്തില്‍ ഉറപ്പു വരുത്തുന്നുണ്ട്. പല മുന്‍നിര എസ്യുവി മോഡലുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗര യാത്രകളില്‍ അടക്കം ഡ്രൈവിങ്
സിട്രോണിന്റെ എസ്യുവി സി3 എയർക്രോസ് കേരള വിപണിയിൽ. 9.99 ലക്ഷം രൂപ മുതൽ 12.34 ലക്ഷം രൂപ വരെയാണ് വില. യു, പ്ലസ്, മാക്സ് വേരിയന്റുകളിൽ അഞ്ചു സീറ്റിന്റെ മൂന്നു വകഭേദങ്ങളും രണ്ട് സീറ്റിന്റെ രണ്ടു വകഭേദങ്ങളുമാണ് പുതിയ എസ്യുവിക്കുള്ളത്. അടിസ്ഥാന വകഭേദമായ ‘യു’ 5 സീറ്റ് 9.99 ലക്ഷം രൂപയാണ് വില. ‘പ്ലസ്’ 5
ചെറു എസ്യുവി, സി 3 എയർക്രോസ് വിപണിയിലെത്തിച്ച് സിട്രോൺ. 9.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. യു, പ്ലസ്, മാക്സ് വകഭേദങ്ങളിൽ അഞ്ച്, ഏഴു സീറ്റ് വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 9.99 ലക്ഷം രൂപ മുതൽ 12.10 ലക്ഷം രൂപ വരെയാണ്. 9.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ‘യു’
Results 1-4